യാഡ് നവീകരണം;നാളെ മുതൽ 11 ട്രെയിനുകൾക്ക് നിയന്തണം ഏർപ്പെടുത്തി

ബെംഗളൂരു: കെഎ സ്ആർ ബെംഗളൂരു യാഡ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതൽ 11 വരെ ട്രെയിനുകൾക്ക് നിയന്തണം ഏർപ്പെടുത്തിയ ദക്ഷിണ പശ്ചിമ റെയിൽവേ.

തലഗുപ്പ മൈസൂരു എക്സ്പ്രസ് (16218) അരസിക്കരെ, ഹാസൻ വഴി തിരിച്ചുവിടും.

ഹുബ്ബള്ളി കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (17392),

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

ഗാന്ധിധാം-കെ.എ സ്ആർ ബെംഗളൂരു എക്സ്പ്രസ് (16505),

ഹൊസ്പേട്ട് കെഎ ആർ ബെംഗളൂരു പാസഞ്ചർ സർവീസുകൾ യശ്വന്ത്പുരയിൽ സർവീസ് അവസാനിപ്പിക്കുകയും ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts