സ്റ്റുഡന്റ്സ് പാസിലെ യാത്രാപരിധി നീക്കം ചെയ്യാൻ ഒരുങ്ങി ബിഎംടിസി

bmtc bus

ബെംഗളൂരു: സ്റ്റുഡന്റ്സ് പാസിലെ യാത്രാപരിധി നീക്കം ചെയ്യാൻ ബിഎംടിസി. നിലവിൽ പാസ് എടുക്കുന്ന നിശ്ചിത സ്റ്റോപ്പുകൾക്ക് ഇടയിൽ മാത്രമേ യാത്ര ചെയ്യാനാകു..

ഇതു നീക്കി നഗരപരിധി മുഴുവൻ യാത്ര അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.പിയു തലം വരെയുള്ള വിദ്യാർഥികൾക്കാണ് നടപടി ബാധകമാവുക.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബസ് യാത്ര ശീലമാക്കി മാറ്റാൻ ഇതു സഹായിക്കുമെന്നും ഭാവിയിൽ യാത്രക്കാരുടെ എണ്ണം കൂട്ടാനാകുമെന്നും ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts