ടെര്‍മിനല്‍ മാറ്റിയതോടെ വൈകിയോട്ടം പതിവാക്കി എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്

ബെംളൂരു: ടെര്‍മിനല്‍ മാറ്റിയതോടെ വൈകിയോട്ടം പതിവാക്കി എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്(12678)

വൈകിട്ട് 6.30ന് നഗരപരിധിയിലെ ആദ്യ സ്റ്റേഷനായ കര്‍മലാരാമില്‍ എത്തേണ്ട ട്രെയിന്‍ വരുന്നത് പലപ്പോഴും രാത്രി എട്ടിന് ശേഷം.

തുടര്‍ച്ചയായ ദിവസങ്ങളില്‍ ട്രെയിന്‍ വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കെഎസ്ആര്‍ ബെംഗളൂരു സ്റ്റോഷന്‍ നവീകരണവുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റ് 15 മുതല്‍ ഇന്റര്‍സിറ്റി തുടങ്ങുന്നതും അവസാനിക്കുന്നതും ബയ്യപ്പനഹളളി എസ്എംവിടി ടെര്‍മിനലിലേക്ക് മാറ്റിയത്.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

അതോടെ കന്റോണ്‍മെന്റ് സ്‌റ്റോപ്പ് ഒഴിവാക്കിയതും യാത്രക്കാര്‍ക്ക് തിരിച്ചടിയായി . ജനുവരി 15ന് ശേഷം ട്രെയിന്‍ തിരിച്ച് കെഎസ്ആറിലേക്ക് മാറ്റുമെന്നാണ് റെയില്‍വേ വാഗ്ദാനം.

ആദ്യം സൂപ്പര്‍ഫാസ്റ്റ് ഇപ്പോള്‍ എക്‌സ്പ്രസ്

വന്ദേഭാരത് എക്‌സ്പ്രസ് വരുന്നതിന് മുന്‍പ് ബെംഗളൂരു – എറണാകുളം റൂട്ടുലെ ഏറ്റവും വേഗമേറിയ ട്രെയിനായിരുന്നു ഇന്റര്‍സിറ്റി. 578 കിലോമീറ്റര്‍ ദൂരം 10 മണിക്കൂര്‍45 മിനിറ്റ് കൊണ്ടാണ് പിന്നിട്ടിരിക്കുന്നത്. ഹൊസൂര്‍, ധര്‍മപുരു വഴിയായതിനാല്‍ ദൂരത്തിലും കുറവുണ്ട്. 14 സ്റ്റേഷനുകളില്‍ നിര്‍ത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts