നാല് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ ശുപാര്‍ശ; പുതുക്കിയ പേരുകൾ ഇങ്ങനെ

ബെംഗളൂരു : റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള ശുപര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ബെളഗാവി സ്റ്റേഷന് ശിവബാസവ മഹാസ്വാമിജി, ബീദാറിന് ചന്നബാസവ പട്ട ദേവരു, വിജയാപുരക്ക് ജ്ഞാനയോഗി ശ്രീ സിദ്ധേശ്വര സ്വാമി, സര്‍ഗൊണ്ടന കൊപ്പയ്ക്ക് ഭായ്ഗഡ് എന്നിങ്ങനെയാണ് പേരുമാറ്റുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം
[masterslider id="10"]

Related posts

Click Here to Follow Us