പൊതു ഇടങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ ക്രിമിനല്‍ കേസ്

ബെംഗളൂരു: പൊതുവിടങ്ങളില്‍ മാലിന്യം കത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ലൂഎംഎല്‍).നിലവില്‍ പിഴയാണ് ഈടാക്കുന്നത്.

റോഡരികിലും മറ്റ് പ്ലാസ്റ്റിക് ഉള്‍പ്പെടെകത്തിക്കുന്നത്ഗുരുതര, ആരോഗ്യ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നതെന്ന് ബിഎസ്ഡബ്യൂഎംഎല്‍സിഇഒ ഗൗഡ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts