കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു; രാത്രി നടന്ന അപകടം അറിഞ്ഞത് രാവിലെ; യു​വ​ ഡോ​ക്ട​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഡോ​ക്ട​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വൈ​ക്കം തോ​ട്ടു​വ​ക്ക​ത്ത് കെ​വി ക​നാ​ലി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ഡോ.​അ​മ​ൽ സൂ​ര​ജ് (33) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് അ​മ​ൽ സൂ​ര​ജ്. വെ​ള്ളി​യാ​ഴ്‌​ച പു​ല​ർ​ച്ചെ നാ​ട്ടു​കാ​രാ​ണ് കാ​ർ ക​നാ​ലി​ൽ മ​റി​ഞ്ഞുകി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

  ഇരട്ട സഹോദരങ്ങൾ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്; പുതുക്കിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us