ജാതി സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച് സുധ മൂർത്തി-നാരായണ മൂർത്തി ദമ്പതികൾ

ബെംഗളൂരു : കർണാടക സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹിക-സാമ്പത്തിക സർവേയിൽ പങ്കെടുക്കാൻ ഇൻഫോസിസ് സ്ഥാപകരായ എൻആർ നാരായണ മൂർത്തിയും സുധ മൂർത്തിയും വിസമ്മതിച്ചു.

ഞങ്ങൾ ഒരു പിന്നോക്ക വിഭാഗത്തിലും ഉൾപ്പെടുന്നില്ല. അതിനാൽ, ഈ സർവേയിൽ നിന്ന് സർക്കാരിന് പ്രയോജനം ലഭിക്കില്ല. അതിനാൽ, ഈ സർവേയിൽ ഞങ്ങൾ പങ്കെടുക്കില്ലെന്ന് അവർ സ്വയം സാക്ഷ്യപ്പെടുത്തുന്ന കത്തിൽ പറഞ്ഞു.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ നടത്തുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ സർവേയിൽ നിന്ന് വിവരങ്ങൾ നൽകാൻ ചില വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ വിസമ്മതിക്കുന്നുവെന്ന് ദമ്പതികൾ പറഞ്ഞു.

ഞാനും എന്റെ കുടുംബവും ഈ സർവേയിൽ പങ്കെടുക്കുന്നില്ലന്നും അവർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts