ആഡംബര ബസും കാറും കൂട്ടിയിടിച്ചപകടം

ബെംഗളൂരു: സെപ്റ്റംബർ 20 രാത്രി വൈകി സന്തേകട്ടെയിലെ എൽവിടി ക്ഷേത്രത്തിന് സമീപം ഒരു ആഡംബര സ്ലീപ്പർ ബസും കാറും നേർക്കുനേർ കൂട്ടിയിടിച്ചു.

ഉഡുപ്പിയിൽ നിന്ന് കുന്ദാപൂരിലേക്ക് പോകുകയായിരുന്ന ബസ്, എതിർദിശയിൽ നിന്ന് വന്ന കാർ അടുത്തുള്ള ഡിവൈഡറിൽ യു-ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ യാണ് അപകടമുണ്ടാക്കിയത്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts