ദസറ ജംബോ സവാരിക്ക് ഒരുക്കം പൂര്‍ണം

ബെംഗളൂരു: മൈസൂരു ദസറയുടെ സമാപനത്തോട് അനുബന്ധിച്ച് ആനകളുടെ ജംബോ സവാരി പരിശിലനം പൂര്‍ത്തിയായി. അമ്പാരി ആനയായ അഭിമന്യൂ ഉള്‍പ്പടെ 14 ആനകളാണ് സമാപനദിനമായ 2ന് സവാരിയില്‍ പങ്കെടുക്കുക. കര്‍ണാടക ആംഡ് പോലീസിന്റെ 6 പ്ലാറ്റൂണുകള്‍, അശ്വാരൂഢ സേനയുടെ 2 പ്ലാറ്റൂണുകള്‍ എന്നിവ അണുനിരക്കും

Read More

കോട്ടുവായിടുമ്പോൾ ശ്രദ്ധിക്കുക: കോട്ടുവായിട്ട 36-കാരിയുടെ വലതുവശം പൂര്‍ണ്ണമായി തളര്‍ന്നു

തന്റെ നവജാത ശിശുവിനെ അനുകരിച്ച് കോട്ടുവായിടാന്‍ ശ്രമിച്ച 36-കാരി ഒരു കോട്ടുവായിട്ടതേടെ വലതുവശം പൂർണ്ണമായി തളർന്നുപോയി. താന്‍ കടന്നുപോയ ഭയാനകമായ അനുഭവം പങ്കുവെക്കുകയാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ഹെയ്‌ലി ബ്ലാക് എന്ന യുവതി. രാവിലെ ഉറക്കമുണര്‍ന്ന് തന്റെ കുഞ്ഞു മകളെ പരിപാലിക്കുന്നതിന്റെ തിരക്കിലായിരുന്നു ഹെയ്‌ലി. അപ്പോഴാണ് കുഞ്ഞിന്റെ കോട്ടുവാ ശ്രദ്ധിച്ചത്. ഇത് അനുകരിക്കാന്‍ ശ്രമിച്ചതേ ഓര്‍മ്മയുള്ളൂ. പിന്നെ ഒരു വൈദ്യുതാഘാതം ഏറ്റതുപോലെ അവര്‍ക്ക് അനുഭവപ്പെട്ടു. വേദന അസഹനീയമായതോടെ വിപുലമായ പരിശോധനകള്‍ നടത്തി. അവളുടെ കോട്ടുവായുടെ ശക്തി കാരണം കഴുത്തിലെ കശേരുക്കളായ സി6ഉം സി7ഉം…

Read More

വീട്ടിൽ ദുരൂഹ സ്ഫോടനം, ദമ്പതികൾക്ക് ഗുരുതരമായി പരിക്ക്, കുട്ടികൾ രക്ഷപ്പെട്ടു

ബെംഗളൂരു : ഗ്രാമത്തെ മുഴുവൻ നടുക്കിയ സ്ഫോടനം തിങ്കളാഴ്ച രാത്രി 9 മണിയോടെ ഹാസൻ ജില്ലയിലെ ആളൂർ പ്രദേശത്ത് ഉണ്ടായി. സ്വകാര്യ കമ്പനി ജീവനക്കാരനായ സുദർശൻ ആചാർ (32), ഭാര്യ കാവ്യ (27) എന്നിവർ രണ്ട് കുട്ടികളോടൊപ്പം വീട്ടിലുള്ളപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. സിലിണ്ടർ പൊട്ടിത്തെറിച്ചതായാണ് ആദ്യം സംശയിച്ചിരുന്നത്. പരിക്കേറ്റവരെ നാട്ടുകാർ ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. സ്ഫോടനത്തിന്റെ തീവ്രതയിൽ വീട് മുഴുവൻ തകർന്നു. വീടിന് പുറത്താണ് സ്ഫോടനം ഉണ്ടായത്, വീട്ടുപകരണങ്ങളെല്ലാം ചിതറിപ്പോയി. കോമ്പൗണ്ട് തകർന്നു. സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോൾ, അത് ജെലാറ്റിൻ അല്ലെങ്കിൽ ഒരു…

Read More

അറ്റകുറ്റപ്പണി നടത്തി 48 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെ റോഡ് വീണ്ടും തകർന്നു;

ബെംഗളൂരു: രണ്ട് ദിവസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ചന്നസാന്ദ്ര റോഡ് വീണ്ടും തകർന്നു. ബെംഗളൂരുവിലെ റോഡ് അറ്റകുറ്റപ്പണികൾ ദയനീയമായി പരാജയപ്പെട്ടുവെന്ന് പലരും സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു . ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി ചന്നസാന്ദ്ര റോഡിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ചന്നസാന്ദ്ര സർക്കിളിനടുത്തുള്ള റോഡ് സെപ്റ്റംബർ 27 ന് നന്നാക്കിയെങ്കിലും വെറും 48 മണിക്കൂറിനുള്ളിൽ റോഡ് തകർന്നതായി കണ്ടെത്തി. ബെംഗളൂരുവിൽ നിന്നുള്ള ഒരാൾ ഈ ദൃശ്യത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പാച്ച് ചെയ്ത റോഡ് ഉപരിതലം തകരുന്നത് വീഡിയോയിൽ കാണാം. വെള്ളം…

Read More

രാത്രിയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന സൈക്കോ യുവാവിനെ കൊണ്ട് പൊറുതിമുട്ടി പൊതുജനങ്ങൾ

ബെംഗളൂരു: ഹുബ്ബള്ളിയിൽ ഒരു പുരുഷൻ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന വീഡിയോ വൈറൽ ആയി. ഈ സൈക്കോ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രമേ മോഷ്ടിക്കുന്നുള്ളു എന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നഗരത്തിലെ ഘണ്ടികേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീരപൂർ ഓണിയിലാണ് ഈ സംഭവം നടന്നത്. ഇപ്പോൾ ഈ പട്ടണത്തിലെ ജനങ്ങൾക്ക് അയാളുടെ ഭയം കാരണം ശരിയായി ഉറങ്ങാൻ കഴിയുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അവിടത്തെ നാട്ടുകാർ പറഞ്ഞു. രാത്രിയിൽ അയാൾ വന്ന് വീടുകൾക്ക് മുന്നിൽ ഉണങ്ങാൻ ഇട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ…

Read More

മരിച്ചവരെ വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നത്; സുരേഷ് ഗോപി

തൃശ്ശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവർ ആണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. 25 വർഷം മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്തിട്ടുണ്ട്.ദൈവം കൂടെ നില്‍ക്കുന്നത് കൊണ്ടാണ് തൃശൂരില്‍ നിന്ന് ജയിക്കാനായത്. പൂരം കലക്കി, ചെമ്പ് കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞു. താൻ ജയിച്ചത് ബിജെപിക്ക്…

Read More

ഗുരുതര ആരോഗ്യ പ്രശ്നം: ദേവി ചന്ദന കഴിഞ്ഞ ഒരു മാസമായി  ആശുപത്രി കിടക്കയിൽ

നടിയും നർത്തകിയുമായ ദേവി ചന്ദന  താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞു. ഹെപ്പറ്റൈറ്റിസ് എ  രോഗബാധയെത്തുടർന്ന് തനിക്ക് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും കഴിയേണ്ടി വന്നുവെന്നാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഏറെക്കാലമായി സീരിയൽ രംഗത്ത് സജീവമായ ദേവി ചന്ദനയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. “ഒരു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. ചെറിയ ശ്വാസംമുട്ടലാണ് ആദ്യം അനുഭവപ്പെട്ടത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവർ എൻസൈമുകൾ ക്രമാതീതമായി വർദ്ധിക്കുകയും തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു,” ദേവി ചന്ദന പറഞ്ഞു.…

Read More

കനത്ത മഴയിൽ വെള്ളപ്പൊക്കം, വീടുകളിലേക്ക് വെള്ളം കയറി: കുഞ്ഞുമായി മേൽക്കൂരയിൽ ഇരുന്ന് ഒരമ്മ

ബെംഗളൂരു : ലബുറഗി ജില്ലയിലെ സെദം താലൂക്കിലെ സമഖേദ താണ്ടയിൽ , ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൈകളിൽ പിടിച്ച് വീടിന്റെ മേൽക്കൂരയിൽ ഇരുന്ന് ഒരു അമ്മ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലബുറഗി ജില്ലയിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. മഴയെത്തുടർന്ന് കഗിന നദി കരകവിഞ്ഞൊഴുകുകയാണ്, ഭീമ നദിയുടെ ഇരമ്പലിൽ പാലം തന്നെ ഒലിച്ചുപോയി. ക ശോഭയാണ് വീടിന്റെ മേൽക്കൂരയിൽ ജീവൻ രക്ഷിക്കാൻ താൽക്കാലികമായി ഒരു റെന്റ് കെട്ടിയാണ് താമസിക്കുന്നത്. കഗിന നദിയിലെ രണ്ട് തണ്ടകളിലായി 100-ലധികം വീടുകൾ വെള്ളത്തിനടിയിലായി, വീട്ടുപകരണങ്ങളെല്ലാം…

Read More

ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഒക്ടോബറിലെ ഈ ദിവസങ്ങളിൽ ബാങ്കുകൾ തുറന്നിരിക്കില്ല

ബെംഗളൂരു: ഒക്ടോബർ മാസം ഉത്സവങ്ങളുടെ കലണ്ടറാണ്. ബാങ്കുകളിൽ ബിസിനസ്സ് നടത്തുന്നവർ അവധി ദിവസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ദസറ മുതൽ ദീപാവലി വരെ, ബാങ്കുകൾ പല ദിവസങ്ങളിലും അടച്ചിരിക്കും . ഒക്ടോബറിൽ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, അവസാന നിമിഷത്തെ അസൗകര്യങ്ങൾ ഒഴിവാക്കാൻ അവധിക്കാല ഷെഡ്യൂൾ പരിശോധിക്കേണ്ടത് പ്രധാനമാണ്. ഒക്ടോബർ മാസത്തേക്കുള്ള ഔദ്യോഗിക അവധിക്കാല കലണ്ടർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചു. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളായ ഒക്ടോബർ 11, 25 തീയതികളിലും, എല്ലാ ഞായറാഴ്ചകളായ ഒക്ടോബർ 5, 12, 19,…

Read More

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം അടിയന്തര പ്രമേയമാക്കി പ്രതിപക്ഷം; പ്രാധാന്യമില്ലാത്തതെന്ന് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ കൊലവിളി പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. എന്നാല്‍ വിഷയത്തിന് പ്രാധാന്യവും അടിയന്തര സ്വഭാവവും ഇല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറയുകയും അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയുമായിരുന്നു. സ്പീക്കര്‍ പിന്നാലെ മൈക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തിയും…

Read More
Click Here to Follow Us