ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ കൊ​ല​ക്കേ​സി​ൽ മൂന്നു പേ​ർ​ക്കു​കൂ​ടി ജാ​മ്യം

ബെംഗളൂരു : ന​ഗ​ര​ത്തി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ന​ട​ന്ന ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മ​ല​പ്പു​റം വേ​ങ്ങ​ര​യി​ലെ അ​ഷ്റ​ഫ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്കു​കൂ​ടി അ​ഡീ. ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) വ്യാ​ഴാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചു.

ഏ​പ്രി​ൽ 27ന് ​കു​ഡു​പ്പു​വി​ൽ ന​ട​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ് (14ാം പ്ര​തി), ദീ​ക്ഷി​ത് (15ാം പ്ര​തി), സ​ച്ചി​ൻ (19ാം പ്ര​തി) എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

ക​ഴി​ഞ്ഞ മാ​സം 31ന് ​ഇ​തേ കോ​ട​തി രാ​ഹു​ലി​നും കെ. ​സു​ശാ​ന്തി​നും ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച​ത്തെ ഉ​ത്ത​ര​വോ​ടെ, കേ​സി​ൽ മൊ​ത്തം പ്ര​തി​ക​ൾ​ക്കും ഇ​പ്പോ​ൾ ജാ​മ്യം ല​ഭി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും'; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us