അഫാന്‍ സുഖം പ്രാപിക്കുന്നു; വെന്‌റിലേറ്ററില്‍ നിന്നും മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടായതായും അഫാന്‍ സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് അഫാന്‍. മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജയിലിനുളളിലെ അതീവ സുരക്ഷയുളള മേഖലയായ യു ടി ബ്ലോക്കില്‍ ആത്മഹത്യാശ്രമം നടന്നത് ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് യു ടി ബ്ലോക്കുകളാണ് ഉളളത്. യുടി എ,…

Read More

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ മൃ​ഗ​ക്ക​ട​ത്ത് വ​ർ​ധി​ക്കു​ന്നതായികണ്ടെത്തൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു – കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ വി​ദേ​ശമൃ​ഗ​ങ്ങ​ളു​ടെ ക​ള്ള​ക്ക​ട​ത്ത് വ​ർ​ധി​ക്കു​ന്നതായി കണ്ടെത്തൽ. 3350 സ്ലൈ​ഡ​ർ ആ​മ​ക​ൾ, 22 നീ​ല ഇ​ഗ്വാ​ന​ക​ൾ, ര​ണ്ട് ആ​ഫ്രി​ക്ക​ൻ സ്പേ​ർ​ഡ് ആമ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നിരവധി വിദേശ മൃഗങ്ങളെയാണ് കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയത്. താ​യ് എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് എ​ത്തി​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ഷ​ൺ​മു​ഖം, വി​ജ​യ​രാ​ഘ​വ​ൻ ധ​ന​പാ​ൽ, അ​രു​ൺ​കു​മാ​ർ നാ​രാ​യ​ണ​സ്വാ​മി എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ വ​ന്യ​ജീ​വി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​വ​രു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ലേ​ഷ്യ​യി​ൽ​നി​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന 3000 ആ​മ​ക​ളെ യാ​ത്ര​ക്കാ​രാ​യ ഗോ​പി​നാ​ഥ് മ​ണി​വേ​ള​ൻ, സു​ധാ​ക​ർ ഗോ​വി​ന്ദ​സ്വാ​മി എ​ന്നി​വ​രി​ൽ​നി​ന്ന്…

Read More

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മർദനമേറ്റ സിജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മർദിച്ചത്. യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ…

Read More

ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകളുടെ പോരാട്ടം വൈകിട്ട് ഫെയ്സ്ബുക്കിൽ; വിമർശിച്ച് ജി സുധാകരൻ

ആലപ്പുഴ: ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകൾ വൈകിട്ട് ഫെയ്സ്ബുക്കിലാണ് പോരാട്ടം നടത്തുന്നതെന്ന വിമർശനവുമായി സിപിഐഎം നേതാവ് ജി സുധാകരൻ. ശൂരനാട് സമരനായകൻ സി കെ കുഞ്ഞുരാമന്റെ 21-ാം ചരമ വാർഷികദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഈ വിവരദോഷികൾ ചോദിക്കുന്നത് ഞാനെന്തിനാണ് കമ്മ്യൂണിസ്റ്റായി കടിച്ചുതൂങ്ങിക്കിടക്കുന്നതെന്നാണ്. 60 വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റായി ജീവിക്കുന്ന എന്നോടാണ് ഈ ബാലിശമായ ചോദ്യം’,അദ്ദേഹം പറഞ്ഞു.

Read More

കെ-​റൈ​ഡി​ന് സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണറെ നി​യ​മി​ച്ച് സർക്കാർ ഉത്തരവ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക റെ​യി​ൽ​വേ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യു​ടെ (കെ-​റൈ​ഡ്) സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി ബി.​വി. വാ​സ​ന്തി അ​മ​റി​നെ നിയമിച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ റെ​യി​ൽ​വേ​യും, സം​സ്ഥാ​ന സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള സം​യു​ക്ത സം​രം​ഭ​മാ​യ കെ-​റൈ​ഡ്, ബം​ഗ​ളൂ​രു സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി (ബി.​എ​സ്.​ആ​ർ.​പി) ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച ക​മ്പ​നി​യാ​ണ്. കെ-​റൈ​ഡി​ന്റെ നി​ല​വി​ലെ എം.​ഡി എ​ൻ. മ​ഞ്ജു​ള, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, തു​റ​മു​ഖം, ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് എ​ന്നി​വ​യു​ടെ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. കെ-​റൈ​ഡി​ൻ്റെ കാര്യക്ഷമമായ ന​ട​ത്തി​പ്പും സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തി​ൻ്റെ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കെ-​റൈ​ഡി​ന് സ്‌​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റെ…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ കോവിഡ് ആർടിപിസിആർ ലാബ് പുനരാരംഭിച്ചു

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി പട്ടണത്തിലെ സർക്കാർ ആശുപത്രിയിൽ സ്ഥിതി ചെയ്യുന്ന ആർ‌ടി‌പി‌സി‌ആർ ലബോറട്ടറി ഒരുങ്ങുന്നു. കൊറോണ വൈറസ് (കോവിഡ്-19) അണുബാധയുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആരോഗ്യ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ദേവനഹള്ളിയിലും ഒരുക്കങ്ങൾ ആരംഭിച്ചു. ദേവനഹള്ളിയിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രണ്ടാം തരംഗത്തിനിടെ തുറന്ന ആർടിപിസിആർ ലാബ് ചൊവ്വാഴ്ച വീണ്ടും തുറന്നു. ലാബിലെ പരിശോധനാ യന്ത്രങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ബെംഗളൂരു റൂറൽ ജില്ലയിലെ നാല് താലൂക്കുകളിൽ സാമ്പിൾ ശേഖരണത്തിനും പരിശോധനയ്ക്കുമായാണ് ആർ‌ടി‌പി‌സി‌ആർ ലാബുകൾ…

Read More

അ​ഗാ​ര പാ​ർ​ക്കിലെ സൈ​ക്കി​ൾ യാ​ത്രാ നിരോധനം നീക്കിയേക്കും

ബം​ഗ​ളൂ​രു: എ​ച്ച്.​എ​സ്.​ആ​ർ ലേ​ഔ​ട്ടി​ന് സ​മീ​പ​ത്തെ അ​ഗാ​ര ത​ടാ​ക​ത്തി​ന് ചു​റ്റു​മു​ള്ള ട്രാ​ക്കി​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം നീ​ക്കി​യേ​ക്കും. ഘ​ട്ടം ഘ​ട്ട​മാ​യി സൈ​ക്കി​ൾ ട്രാ​ക്കി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​ണ് സാധ്യത. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. ബി.​ബി.​എം.​പി​യു​ടെ വ​നം വ​കു​പ്പി​ന് കീ​ഴി​ലാ​ണ് അ​ഗാ​ര ത​ടാ​ക​വും പാ​ർ​ക്കും സ്ഥി​തി ചെ​യ്യു​ന്ന​ത്. ത​ടാ​ക​ത്തി​ന് ചു​റ്റു​മു​ള്ള ന​ട​പ്പാ​ത വി​ക​സി​പ്പി​ച്ച​തോ​ടെ നി​ര​വ​ധിപേരാണ് പ്ര​ഭാ​ത- സാ​യാ​ഹ്ന സ​വാ​രി​ക്കായി ഇത് ഉപയോഗിക്കുന്നത്. സൈ​ക്കി​ൾ ട്രാ​ക്ക് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സൈ​ക്കി​ളു​ക​ൾ​ക്ക് നി​ല​വി​ൽ പ്ര​വേ​ശ​ന വിലക്കാണ്. സൈ​ക്കി​ൾ സ​വാ​രി​ക്കാ​ർ പ്ര​ത്യേ​ക ട്രാ​ക്ക് ഉ​പ​യോ​ഗി​ക്കാ​തെ കാ​ൽ​ന​ട സ​വാ​രി​ക്കാ​ർ​ക്കി​ട​യി​ൽ പ്രവേശിച്ച്…

Read More

സംസ്ഥാനത്തെ കനത്ത മഴയിൽ ഒറ്റ ദിവസം കൊണ്ട് കുട്ടികളടക്കം 8 പേർ മരിച്ചു

ബെംഗളൂരു : കർണാടകയിലെ പല ജില്ലകളിലും കാലവർഷം ശക്തി പ്രാപിക്കുന്നു, പലയിടങ്ങളിലും നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് എട്ട് പേർ മരിച്ചു. ജലാശയങ്ങളിൽ മുങ്ങിമരിക്കലും വൈദ്യുതാഘാതമേറ്റും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും വീടിന്റെ ചുമരുകളും ഇടിഞ്ഞുവീണ്, റോഡുകൾ തകർന്നു . ചില സ്ഥലങ്ങളിൽ വീടുകളിലും പൂന്തോട്ടങ്ങളിലും വെള്ളം കയറി വസ്തുവകകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ നാഗനൂർ പിഎ ഗ്രാമത്തിൽ നിന്നുള്ള ഗണേഷ് കാംബ്ലെ എന്ന 9 വയസ്സുള്ള ആൺകുട്ടിയും ദീപക് കാംബ്ലെ എന്ന…

Read More

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

ബെംഗളൂരു: കർണാടകയിലുടനീളം കാലവർഷത്തിന്റെ തീവ്രത നേരിയ തോതിൽ വർദ്ധിച്ചു. ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബാഗൽകോട്ട്, ബെൽഗാം, ചിക്കമംഗളൂരു, ശിവമോഗ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട് . കുടക്, ഹാസൻ, വിജയപുര എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ബിദാർ, ധാർവാഡ്, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, ബെല്ലാരി, ചാമരാജനഗർ, ദാവൻഗെരെ, മൈസൂരു, വിജയനഗർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 3 മുതൽ മഴയുടെ അളവ് നേരിയ തോതിൽ…

Read More

സംസ്ഥാനത്ത് നിന്നുള്ള പ്രശസ്ത നടൻ അനന്ത് നാഗ്, വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യം ഉൾപ്പെടെ 71 വിശിഷ്ട വ്യക്തികൾക്ക് രാഷ്ട്രപതി പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു

ഡൽഹി: ചൊവ്വാഴ്ച ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത്തെ സിവിലിയൻ അവാർഡ് ദാന ചടങ്ങിൽ, വിവിധ വിഭാഗങ്ങളിലെയും മേഖലകളിലെയും അവാർഡ് ജേതാക്കൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു പത്മ അവാർഡുകൾ സമ്മാനിച്ചു . പ്രശസ്ത കർണാടക നടൻ അനന്ത് നാഗിന് പത്മഭൂഷൺ ലഭിച്ചു, കർണാടക വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു, കർണാടക ആസ്ഥാനമായുള്ള സംഗീത സംവിധായകൻ റിക്കി കേജിന് പത്മശ്രീ നൽകി ആദരിച്ചു. ഇന്ന് നടന്ന പദ്മ അവാർഡ് ദാന ചടങ്ങിൽ 71 വ്യക്തികളെ ആദരിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ, വിവിധ…

Read More
Click Here to Follow Us