ഹോർട്ടികൾച്ചർ വകുപ്പ് ഇടപെട്ട് കബ്ബൺ പാർക്കിലെ സീക്രട്ട് സാന്താ സംഗമം തടഞ്ഞു

ബെംഗളൂരു: കബ്ബൺ പാർക്കിൽ ശനിയാഴ്ച നടത്താനിരുന്ന സീക്രട്ട് സാന്താ ‘ബുക്ക് എക്സ്ചേഞ്ച്’ ആഘോഷത്തിന് സംഘാടകർ മുൻകൂർ അനുമതി വാങ്ങാത്തതിനാൽ ഹോർട്ടികൾച്ചർ അധികൃതർ ഇടപെട്ട് റദ്ദാക്കി . സംഘാംഗങ്ങളോട് 35,000 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും രേഖാമൂലം ക്ഷമാപണം നടത്തിക്കുകയും ചെയ്തു. സീക്രട്ട് സാന്തായിൽ പങ്കെടുക്കാൻ 1,000-ലധികം ആളുകൾ എത്തിയതായി അധികൃതർ പറയുമ്പോൾ, ഇത് ഏകദേശം 500 ആണെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നു, ഇത്രയും വലിയ ജനപങ്കാളിത്തം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഘം കൂട്ടിച്ചേർത്തു. വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിൽ ഒത്തുകൂടുന്ന ഒരു ജനപ്രിയ സൗജന്യ നിശ്ശബ്ദ വായനാ കൂട്ടായ്മയായ കബ്ബൺ…

Read More

ബംഗളൂരുവിൽ അടച്ചുപൂട്ടിയത് 700 ഓളം സ്വകാര്യ സ്‌കൂളുകൾ

ബെംഗളൂരു: സർക്കാർ കണക്കുകൾ പ്രകാരം, ആരംഭിക്കാൻ അനുമതി ലഭിച്ച 26 ശതമാനം സ്വകാര്യ സ്‌കൂളുകളെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അടച്ചുപൂട്ടി. 2019-20 മുതൽ 2023-24 വരെയുള്ള അധ്യയന വർഷങ്ങളിൽ 2,905 സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ തുടങ്ങാൻ സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അനുമതി നൽകി, അതിൽ 762 എണ്ണം പൂട്ടി. കണക്കുകൾ പ്രകാരം, വിജയപുര ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്‌കൂളുകൾക്ക് അനുമതി നൽകിയത്, 292, അവയിൽ അഞ്ചെണ്ണം മാത്രമാണ് അടച്ചുപൂട്ടിയത്. ബെംഗളൂരു സൗത്തിൽ 255 പുതിയ സ്‌കൂളുകൾ വന്നെങ്കിലും അവയിൽ 85 എണ്ണം…

Read More

മണ്ഡ്യ വീട്ടിൽ അതിക്രമിച്ച് കടന്ന് കിടപ്പ് രോഗിയെ മരം വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബംഗളുരു : പാണ്ഡവപൂർ താലൂക്കിലെ കാറ്റനഹള്ളിയിലെ ഫാം ഹൗസിൽ ഒറ്റപ്പെട്ട വീട്ടിൽ കയറിയ അക്രമി അവശനിലയിലായയാളെ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി. രാത്രി ഏഴ് മണിയോടെ മരം മുറിക്കുന്ന യന്ത്രവുമായി വീടിനുള്ളിൽ കയറിയ അക്രമി നിങ്ങളുടെ വീട്ടുകാർ ഓർഡർ ചെയ്ത “മരം മുറിക്കുന്ന യന്ത്രം ഡെലിവാറിക്കായി എത്തിയതാണെന്ന് വീട്ടുടമ രമേശിൻ്റെ ഭാര്യ യശോദമ്മയോട് പറഞ്ഞു.   ഞങ്ങൾ ഓർഡർ ചെയ്തട്ടില്ലന്ന് യശോദാമ്മ പറഞ്ഞതോടെ കട്ടിംഗ് മെഷീൻ ഓണാക്കി യശോദാമ്മയുടെ കഴുത്തി ന് സമീപം പിടിച്ചതോടെ യന്ത്രം കവിളിൽ തട്ടി പരിക്കേറ്റ് ബോധരഹിതനായി യശോദാമ്മ…

Read More

പ്രധാനപ്പെട്ട മേൽപ്പാലങ്ങൾ അടച്ചിടും, ക്യാമറകളുടെ എണ്ണം വർധിപ്പിക്കും; നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബിബിഎംപി

STREET

ബെംഗളൂരു: 2025 പുതുവർഷത്തെ വരവേൽക്കാനുള്ള ആകാംക്ഷയിലാണ് ബെംഗളൂരു നിവാസികൾ . പുതുവത്സരാഘോഷത്തിൽ അനിശ്ചിത സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബിബിഎംപിയും പോലീസ് വകുപ്പും പദ്ധതി തയ്യാറാക്കി . കോർപ്പറേഷൻ അധികൃതരും പോലീസും സംയുക്ത യോഗം ചേർന്ന് പുതുവത്സരാഘോഷത്തിനുള്ള ചട്ടങ്ങൾ തയ്യാറാക്കിക്കഴിഞ്ഞു. പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ബെംഗളൂരുവിലെ എംജി റോഡിലും ബ്രിഗേഡ് റോഡിലും സിസിടിവി ക്യാമറകളുടെ എണ്ണം വർധിപ്പിക്കാൻ പൊലീസ് വകുപ്പ് കോർപറേഷനു നിർദേശം നൽകി. നേരത്തെ 200 മുതൽ 300 വരെ സിസിടിവി ക്യാമറകൾ മാത്രമാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ പേർ എത്തുമെന്നതിനാൽ എണ്ണൂറോളം സിസിടിവി ക്യാമറകൾ…

Read More

ദാല്‍ തടാകത്തില്‍ 50 വര്‍ഷത്തിനിടെ ആദ്യമായി ഐസ് കട്ടകളാൽ നിറഞ്ഞു; വിഡിയോ കാണാം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത കാലാവസ്ഥയാണിത്. കശ്മീരില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന ഏറ്റവും അതിശക്തമായ ശൈത്യകാലമാണ് ചില്ലായ് കലാന്‍. ശ്രീനഗറില്‍, കഴിഞ്ഞ രാത്രിയില്‍ മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന താപനില വെള്ളിയാഴ്ച രാത്രിയോടെ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീനഗറിലെ താഴ്വരകളിലും സമാന രീതിയില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. https://x.com/FirdousQadriph1/status/1870345631300276244?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1870345631300276244%7Ctwgr%5Ebca052c8e67d99f3a8ef660477985730df144ba1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2024%2FDec%2F21%2Fchillai-kalan-kashmir-experiencing-its-coldest-december-night കടുത്ത തണുപ്പ് കാരണം പ്രശസ്തമായ ദാല്‍…

Read More

ടയർ പൊട്ടി; യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു. ചിത്രദുർഗയിലെ ഹിരിയൂർ ഗുയിലു ടോൾ പ്ലാസയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് ബസിൽ തീ പെട്ടെന്ന് പടരുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻ തന്നെ എല്ലാ യാത്രക്കാരെയും പുറത്തേക്ക് ഇറക്കി. തീപിടുത്തത്തിൽ ആളപായമില്ല. ടയർ പൊട്ടിയ ഉടൻ തന്നെ ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ബസിൽ 24 യാത്രക്കാരുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. അപകടത്തിൽ ബസ് ഭാഗികമായി കത്തി നശിച്ചു. ദാവൻഗരെയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസിനാണ് തീപിടിച്ചത്. ഐമംഗലാൽ പോലീസ്…

Read More

നഗരത്തിലെ കുട്ടികൾക്കുള്ള പ്രത്യേക ക്യാബ്: മെട്രോ റൈഡ് കിഡ്‌സ് ക്യാബ് ഉടൻ ആരംഭിക്കും

ബെംഗളൂരു: കുട്ടികൾക്കായി ഒരു സ്റ്റാർട്ടപ്പ് കമ്പനി സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ മെട്രോ റെയ്ഡ് കിഡ്‌സ് ക്യാബ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു . ഹൈദരാബാദിൽ ഓടിക്കൊണ്ടിരിക്കുന്ന കിഡ്‌സ് ക്യാബ് ബെംഗളുരുവിലേക്കും അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്നാൽ ഈ കുട്ടികൾക്കായുള്ള ക്യാബിന് രക്ഷിതാക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മെട്രോ റൈഡ് കിഡ്‌സ് ക്യാബ് കുട്ടികൾക്ക് മാത്രമുള്ളതാണ്. നിലവിൽ ഹൈദരാബാദിൽ കിഡ്‌സ് ക്യാബ് ഓടുന്നുണ്ട്. ബെംഗളൂരുവിൽ എത്തി രണ്ടു മാസത്തിനുള്ളിൽ നിരത്തിലെത്തും. കുട്ടികളുടെ യാത്രയ്ക്ക് ഒരുക്കിയിട്ടുള്ള കിഡ്‌സ് ക്യാബുകളിൽ സിസിടിവിയും ജിപിഎസും ഉണ്ട്. ആപ്പ് വഴി ക്യാബിൻ്റെ തത്സമയ ലൊക്കേഷൻ പരിശോധിക്കാം.…

Read More

വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

തൊടുപുഴ: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ അക്‌സാ റെജി, ഡോണല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ അക്‌സാ റെജി (18) പത്തനംതിട്ട സ്വദേശിയാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഡോണല്‍ ഷാജി (22) ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. അഗ്‌നിരക്ഷാ സംഘമെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Read More

അഞ്ചു ദിവസത്തെ യാത്ര; ഒരാൾക്ക് ചെലവ് നാലു ലക്ഷം രൂപ; ഗോൾഡൻ ചാരിയറ്റ്പുനരാരംഭിച്ചു

ബെംഗളൂരു : വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആഡംബര തീവണ്ടിയായ ഗോൾഡൻ ചാരിയറ്റ് സർവീസ് പുനരാരംഭിച്ചു. യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിൽനിന്ന് ആരംഭിച്ച് മൈസൂരു, കാഞ്ചിപുരം, മഹാബലിപുരം, തഞ്ചാവൂർ, കൊച്ചി, മാരാരിക്കുളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ച് ബെംഗളൂരുവിലെത്തുന്ന ട്രിപ്പാണ് ശനിയാഴ്ച ആരംഭിച്ചത്. അഞ്ചു ദിവസത്തെ യാത്രയ്ക്ക് ഒരാൾക്ക് നാലു ലക്ഷം രൂപയാണ് ചെലവ്. ജനുവരി നാലിനാണ് അടുത്ത സ്ഥലങ്ങളിലേക്കുള്ള സർവീസ്. യാത്രക്കാരെ പ്രശസ്തമായ പൈതൃക കേന്ദ്രങ്ങൾ, പുരാതന തീരദേശ നഗരങ്ങൾ, പശ്ചിമഘട്ടം, സാംസ്കാരിക പ്രാധാന്യമുള്ള…

Read More

മുക്കുപണ്ടം പണയം വെച്ച് വായ്പത്തട്ടിപ്പ്; മലയാളികളടക്കം 12 പേർ അറസ്റ്റിൽ 

ബെംഗളൂരു: മുക്കുപണ്ടം പണയംവെച്ച്‌ വായ്പതട്ടിപ്പ് നടത്തിയ മലയാളികളടക്കമുള്ള 12 പേരെ മടിക്കേരി പോലീസ് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ മുഹമ്മദ് കുഞ്ഞി (48), പ്രദീപ് (60), കർണാടക സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (35), പി.എച്ച്‌. റിസ്‌വാൻ (35), അബ്ദുല്‍ നസീർ (50), കെ.പി. നവാസ് (47), കെ.എ. നിഷാദ് (43), മൂസ (37), മുഹമ്മദ് അനീഫ് (42), ഖദീജ് (32), റഫീഖ് (38), ഫർഹാൻ (33) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഹംസ എന്ന മറ്റൊരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. തട്ടിപ്പിന്റെ സൂത്രധാരൻ എറണാകുളം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണെന്ന്…

Read More