2017ൽ ആരംഭിച്ച സംസ്ഥാനത്തെ മൊബൈൽ പ്ലാനറ്റേറിയം പദ്ധതി നിർത്തിവെച്ചു

ബെംഗളൂരു : സംസ്ഥാനത്ത് ഏഴുവർഷം മുൻപ് ആരംഭിച്ച മൊബൈൽ പ്ലാനറ്റേറിയം പദ്ധതി നിർത്തിവെച്ചു.

2017 ഓഗസ്റ്റ് 23-നാണ് മൊബൈൽ പ്ലാനറ്റേറിയം ആരംഭിച്ചത്.

ആദ്യം മൈസൂരു, ബെലഗാവി, കലബുറഗി തുടങ്ങി അഞ്ചു ജില്ലകളിലായിരുന്നു പ്ലാനറ്റേറിയം ഉണ്ടായിരുന്നത്.

പിന്നീട് കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. വിദ്യാർഥികളെ ശാസ്ത്രകാഴ്ചകൾ നേരിട്ട് കാണിക്കാനും ഇവരെ ബോധവത്കരിക്കാനുമാണ് മൊബൈൽ പ്ലാനറ്റേറിയം ആരംഭിച്ചത്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

വിദ്യാർഥികൾക്ക് സ്കൂൾ മുറ്റത്ത് തന്നെ ശാസ്ത്ര കൗതുകകാഴ്ചകളൊരുക്കുന്നതായിരുന്നു മൊബൈൽ പ്ലാനറ്റേറിയം.

ഒപ്‌റ്റോ മെക്കാനിക്കൽ പ്രൊജക്‌ഷൻ സംവിധാനത്തിലുള്ള വാനാണ് മൊബൈൽ പ്ലാനറ്റേറിയത്തിനായി ഉപയോഗിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts