നഗരത്തിൽ സഹപ്രവർത്തകയായ സ്ത്രീക്ക് സന്ദേശം അയച്ച യുവാവിന്റെ പണിപോയി ; കാരണം ഇത്

ബെംഗളൂരു: നഗരത്തിൽ സഹപ്രവർത്തകയായ സ്ത്രീക്ക് സന്ദേശം അയച്ച യുവാവിന് ജോലി നഷ്ടപ്പെട്ടു.. യുവതിയെ ആസിഡ് ഒഴിക്കുന്നുവെന്ന് കാട്ടി സാൻശേഷം അയച്ച നിഖിത് ഷെട്ടി എന്ന യുവാവിനെതിരെ സ്ത്രീയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. എറ്റിയോസ് ഡിജിറ്റൽ സർവീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന നിഖിത് യുവതിയുടെ ഭർത്താവ് ഷഹബാസ് അൻസറിനോട് വൃത്തിയായി വസ്ത്രം ധരിക്കാൻ പറയൂ, ഇല്ലെങ്കിൽ ആസിഡ് എറിയും എന്ന സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി. ഈ വിഷയം യുവതിയുടെ ഭർത്താവ് പോലീസിൽ അറിയിക്കുകയായിരുന്നു, ‘എൻ്റെ ഭാര്യയുടെ വസ്ത്രം തിരഞ്ഞെടുക്കുന്നതിനെ ഈ യുവാവ് ചോദ്യം ചെയ്യുകയും…

Read More
Click Here to Follow Us