ആറുമാസംകൂടി കൊച്ചുവേളിക്ക് മദ്ദൂരിൽ സ്‌റ്റോപ്പ് അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ

ബെംഗളൂരു : മൈസൂരു-കൊച്ചുവേളി-മൈസൂരു എക്സ്‌പ്രസിന് മദ്ദൂരിൽ താത്‌കാലികമായി സ്റ്റോപ്പനുവദിച്ചത് ആറുമാസത്തേക്കുകൂടി നീട്ടി ദക്ഷിണ-പശ്ചിമ റെയിൽവേ.

ഒക്ടോബർ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇത് മാർച്ച് 31-ലേക്ക് നീട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
[masterslider id="10"]

Related posts