ഗായിക അഭയ ഹിരൺമയി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അഭയ സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടാറുള്ള ഒരു ഗായികയാണ്. അഭയ പങ്കുവയ്ക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ട് തരംഗമാകാറുണ്ട്. ഇപ്പോഴിതാ അഭയ ഹിരൺമയിയുടെ കുറിപ്പാണ് ഓൺലൈനിൽ ശ്രദ്ധയാകർഷിക്കുന്നത്. ഇത് കൂടി വായിക്കുക; ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ; അൺഫോളോ ചെയ്തു; പ്രണയം പ്രഖ്യാപിച്ച പോസ്റ്റും ഇല്ല https://bengaluruvartha.in/2023/07/16/movies/132585/ ലാത്തിരികളും പൂത്തിരികളുംകൊണ്ട് ജീവിതം ആഘോഷിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അഭയ ഹിരണ്മയി സാമൂഹ്യ മാധ്യമത്തിൽ എഴുതിയിരിക്കുന്നത്. കമ്പിത്തിരിയും മത്താപ്പുമായാണ് എന്റെ ആഘോഷമെന്നും എഴുതിയിരിക്കുകയാണ് അഭയ ഹിരൺമയി. അലങ്കാര ദീപങ്ങൾക്ക്…
Read MoreDay: 19 July 2023
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങൾ ഏതൊക്കെ? അറിയാം…
ഉറങ്ങി എഴുന്നേറ്റതിന് ശേഷം ആദ്യം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ ആദ്യം കഴിക്കുന്നതായിരിക്കും നിങ്ങളുടെ ബാക്കി ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് തീരുമാനിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ദിവസം മുഴുവനുള്ള മാനസികാവസ്ഥയെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തും. മികച്ച ഭക്ഷണം തെരഞ്ഞെടുക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കാൻ ശരിയായ സമയം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. എത്ര മികച്ച ഭക്ഷണമാണെങ്കിലും അത് കഴിക്കുന്നതിനും ചില സമയങ്ങളുണ്ട്. ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനത്തെപോലും ബാധിച്ചേക്കാം. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.. 1…
Read Moreഇന്ത്യയുടെ ശൗചാലയത്തിനിതെന്തുപറ്റി? വീണ്ടും വിവാദമായി മൂത്രം, ദളിത് യുവാവിനെ മർദ്ദിച്ച ശേഷം ശരീരത്തിൽ മൂത്രമൊഴിച്ചതായി പരാതി
ആന്ധ്ര : ദലിത് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. ആന്ധ്രപ്രദേശിലെ ഓങ്കോളിലാണ് സംഭവം. ഒമ്പത് പേർ ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കുകയും രണ്ടുപേർ ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു. സംഘത്തിലൊരാൾ പകർത്തിയ വിഡിയോ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മോത നവീൻ എന്ന യുവാവാണ് ക്രൂര മർദനത്തിനിരയായത്. പ്രധാന പ്രതി മന്നെ രാമഞ്ജനേയുലു ഒളിവിലാണെന്നും മറ്റു പ്രതികൾ പിടിയിലായതായും പോലീസ് പറഞ്ഞു. സംഘത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേരും ഉണ്ടായിരുന്നു. ഇരയായ നവീനും രാമഞ്ജനേയുലുവും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നെന്നും ഇരുവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിലായി 50ലധികം…
Read Moreനഗരത്തിലെ ഐകെഇഎയിലെ ഫുഡ് കോർട്ടിലെ മേശപ്പുറത്ത് ചത്ത എലി വീണെന്ന് ഉപഭോക്താവ്; ക്ഷമാപണം നടത്തി സ്വീഡിഷ് കൂട്ടായ്മ
ബെംഗളൂരു: അടുത്തിടെ ഫർണിച്ചർ വിൽക്കുന്ന സ്വീഡിഷ് മൾട്ടിനാഷണൽ കമ്പനിയായ ഐകെഇഎ സന്ദർശിച്ച ഒരു സ്ത്രീ ഫുഡ് കോർട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മേശയിൽ ചത്ത എലി വീണത് നടുക്കുന്ന അനുഭവമാണ്”എക്കാലത്തെയും ഏറ്റവും വിചിത്രമായ നിമിഷം” എന്ന് തലകെട്ടോടു കൂടിയാണ് മായ (@ശരണ്യഷെട്ടി) ട്വിറ്റർ പേജിൽ ഈ ദുരനുഭവം പങ്കുവെച്ചത്. Wtf.. guess what fell in our food table at ikea I can't even.We were eating and this rat just dropped dead.. Most bizzare moment ever!@IKEA@IKEAIndia…
പ്രണയം അവസാനിപ്പിച്ച് ബിഗ് ബോസ് താരം ലച്ചു
ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഏറെ ആരാധകരുള്ള ഒരാൾ ആയിരുന്നു ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ലച്ചു. റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് തന്റെ പ്രണയം ലച്ചു വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിതാ ലച്ചുവും ശിവജിയും പിരിയുന്നു എന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ്. ‘എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴിൽമേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവൾ കൊച്ചിയിലേക്ക്…
Read Moreമുഖ്യമന്ത്രിക്ക് വേണ്ടി; മണദേവ സിദ്ധരാമേശ്വരിന് സ്വർണ്ണം പൂശിയ നാഗാഭരണം നൽകി സിദ്ധരാമയ്യയുടെ ആരാധകർ
ബെംഗളൂരു: സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് മുറവിളി കൂട്ടിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരാധകൻ മണദേവ സിദ്ധരാമേശ്വരിന് സ്വർണം പൂശിയ വെള്ളി മൂർഖനാഭരണം നൽകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് സിദ്ധരാമൈശ്വറിനോട് അപേക്ഷിച്ചിരുന്നു. തുടർന്ന് പ്രാർത്ഥനയ്ക്ക് ഫലമായി സിദ്ധരാമയ്യ രണ്ടാം തവണയും മുഖ്യമന്ത്രിയായതോടെ പ്രവാസി ഇന്ത്യക്കാരനായ രവിക്ക് സ്വർണ്ണം പൂശിയ വെള്ളി നാഗാഭരണം നൽകി ആദരമർപ്പിച്ചു. വരുണ നിയമസഭാ മണ്ഡലത്തിലെ ദേവെ ഗൗഡനഹുണ്ടിയിൽ താമസിക്കുന്ന രവി സൗദി അറേബ്യയിൽ ജോലി ചെയ്യുകയാണ്. സിദ്ധരാമയ്യയുടെ ആരാധകൻ ഓവർസീസ് കന്നഡിഗർ സർവീസ് ഓർഗനൈസേഷന്റെ സ്ഥാപകനും ജോയിന്റ് സെക്രട്ടറിയുമാണ്…
Read Moreഉത്തരാഖണ്ടിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം
ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു 15 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം ഉണ്ടായത്. അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പരമേന്ദ്ര ഡോവൽ പറഞ്ഞു. ഒരു പോലീസ് ഇന്‍സ്പെക്ടറും അഞ്ച് ഹോം ഗാര്‍ഡുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പോലീസ്…
Read Moreബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്ക്പകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്ല
Read Moreമഅദനി നാളെ കേരളത്തിലേക്ക്
ബെംഗളൂരു: അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്. അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി. 2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.…
Read Moreനവവധു ഭർത്താവിന്റെ സ്വർണവുമായി കാമുകനൊപ്പം ഒളിച്ചോടി
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിൽ നിന്നുള്ള നവവധു വരന്റെ 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധു, അവരുടെ മാതാപിതാക്കൾ, കാമുകൻ എന്നിവരുൾപ്പെടെ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ കുന്ദാപുരയിലെ ശങ്കരനാരായണ പോലീസ് ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൈസൂരിലെ ബിഇഎംഎല്ലിൽ ജോലി ചെയ്യുന്ന കാമുകനൊപ്പമാണ് യുവതി പോയതെന്നാണ് പരാതി. ഉള്ളൂർ-74 ഗ്രാമത്തിൽ നിന്നുള്ള പരാതിക്കാരനായ 31 കാരനായ സങ്കേത് ഷെട്ടിയും കുന്ദാപുരയിലെ വഡേര ഹോബ്ളിയിലെ താമസക്കാരിയായ സ്പൂർതി ഷെട്ടിയും 2023 മെയ് 21 ന് കുന്ദാപുരയിലെ…
Read More