കൊടുവാളുമായി റീല്‍സ് എടുത്തു; ബിഗ് ബോസ് താരത്തിനെതിരെ കേസ് 

ബെംഗളൂരു: കൊടുവാളുമായി റീല്‍സ് ചിത്രീകരണം നടത്തിയ ബിഗ് ബോസ് മത്സരാർത്ഥികള്‍ക്കെതിരെ കേസ്.

കന്നഡ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളായ വിനയ് ഗൗഡയ്ക്കും രജത് കിഷനുമെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആയുധ നിയമപ്രകാരമാണ് ബെംഗളൂരു പോലീസ് കേസ് എടുത്തിരിക്കുന്നത്.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

ബെംഗളൂരു പോലീസിൻ്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts