ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗവുമായി വീണ്ടും നെറ്റ്ഫ്‌ളിക്‌സ്; കജോളും തമന്നയും മൃണാൾ താക്കൂറും കേന്ദ്രകഥാപാത്രങ്ങൾ

സൂപ്പര്‍ ഹിറ്റായി മാറിയ ബോളിവുഡ് ആന്തോളജി സിനിമ ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്‌സുകളേയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തമന്ന ഭാട്ടിയ, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ടീസറില്‍ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത് ഒന്നാം ഭാഗത്തിന്‍റെതിന് സമാനമായ ഉള്ളടക്കവുമായാണ് സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നതെന്നാണ്.…

Read More

ഇന്ന് സ്പോട്ട് എവിക്ഷൻ ; ബിഗ് ബോസിൽ നിന്നും ശോഭ പുറത്തേക്ക്‌

ബിഗ് ബോസ് സീസൺ 5 എഴുപത് ദിവസം പിന്നിട്ടതോടെ നിലവിൽ പത്ത് പേരാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. മത്സരത്തിന്റെ കടുപ്പവും കൂടിയിട്ടുണ്ട്.  മാനസിക പിരിമുറുക്കം മത്സരാർത്ഥികളേ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. അതേസമയം ഹൗസിൽ ഇന്ന് സ്പോട്ട് എവിക്ഷൻ നടക്കാൻ പോവുകയാണ്. പുറത്തേക്ക് പോകാനായി എല്ലാവരും ഒന്നടങ്കം തിരഞ്ഞെടുത്തത് ശോഭ വിശ്വനാഥിനെയാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. അഖിൽ, നാദിറ തുടങ്ങിയവരെല്ലാം ശോഭയുടെ പേര് നിർദ്ദേശിച്ചത്. റിനോഷ് അഖിൽ മാരാരുടെ പേരാണ് പറഞ്ഞത്. ശോഭയാണ് പുറത്താകാൻ പോകുന്നതെന്ന അന്തിമ തീരുമാനം വന്നതോടെ ജുനൈസ് ശോഭയ്ക്ക്…

Read More

വ്യാജ രേഖ ചമയ്ക്കൽ മാത്രമല്ല, വിദ്യയ്‌ക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു 

കൊച്ചി: ഗസ്റ്റ് ലക്ഷ്‌ററാകാൻ വ്യാജരേഖ ചമച്ച് പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യായ്‌ക്കെതിരെ കൂടുതൽ പരാതികളുയരുന്നു. വിദ്യാ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ രേഖകൾ പുറത്ത് വന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എസ്‌സി-എസ്ടി സെല്ലാണ് വിദ്യ  അട്ടിമറിച്ചെന്ന് കണ്ടെത്തി. 2020-ലാണ് എസ്‌സി-എസ്ടി സെൽ സർവകലാശാലയ്ക്ക് ഇത്തരത്തിൽ ഒരു റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ചതിനാണ് ഇപ്പോൾ വിദ്യ പ്രതിക്കൂട്ടിലായിരിക്കുന്നത്. അട്ടപ്പാടി ആർ.ജി.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ആഴ്ച…

Read More

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു. കോളേജ് തിങ്കളാഴ്ച തുറക്കും വിദ്യാർത്ഥിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുംമെന്നു ആർ ബിന്ദു അറിയിച്ചു. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ ഇപ്പോൾ നടപടിയില്ല ഹോസ്റ്റൽ ചീഫ് വാർഡനെ ചുമതലയിൽ നിന്ന് മാറ്റി. കോളേജിലെ സമരം അവസാനിപ്പിക്കുന്നതിനായി ഇന്ന് നടത്തിയ മന്ത്രിതല സമിതിയുടെ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ത്ഥിനി ആത്മഹത്യയുമായി ബന്ധപ്പെട്ട് കടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. രാവിലെ പത്തു മണിയോടെയായിരുന്നു ചര്‍ച്ച. മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎന്‍ വാസവനും മാനേജ്‌മെന്റും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അദ്ധ്യാപകരുടെ…

Read More

റോഡപകടത്തിൽ ഫുഡ് ഡെലിവറി ബോയ് മരിച്ചു

ബെംഗളൂരു: റോഡ് അപകടത്തിൽ ഫുഡ് ഡെലിവറി ബോയ്ക്ക് ദാരുണ അന്ത്യം. കഴിഞ്ഞ ദിവസം ചരക്ക് ലോറിയിൽ ബൈക്ക് ഇടിച്ചുനടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹാലേഷ് 23 ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. ഡിസി ഹള്ളിയിലെ താമസക്കാരനായ ഹാലേഷ് സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്നു. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെ ഹൊസൂർ റോഡിലെ ബൊമ്മനഹള്ളിയിൽ നിന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയിലാണ് ബൈക്ക് ഇടിച്ചത്. രൂപേന അഗ്രഹാരയിൽ വെച്ച് ട്രക്ക് ഇടത്തോട്ട് തിരിയാൻ ശ്രമിക്കുന്നതിനിടെ വൺവേ…

Read More

പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു: ബെംഗളൂരുവിൽ നിന്നുള്ള ഏഴ് ട്രെയിനുകൾ റദ്ദാക്കി

ബെംഗളൂരു: ജൂൺ 7 ബുധനാഴ്ച മുതൽ ജൂൺ 9 വെള്ളിയാഴ്ച വരെ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഏഴ് ട്രെയിനുകൾ റദ്ദാക്കുന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) അറിയിച്ചു. സൗത്ത് പ്രവർത്തിപ്പിക്കുന്ന ബഹനാഗ ബസാർ സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തിന് ശേഷമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ തീരുമാനം. ബെംഗളൂരുവിൽ നിന്ന് വിവിധ കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ ഈ റദ്ദാക്കലുകൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് ബദൽ ക്രമീകരണങ്ങൾ ചെയ്യാനും നിർദ്ദേശിക്കുന്നു. ഇന്ന് റദ്ദാക്കിയ ട്രെയിനുകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: ട്രെയിൻ നമ്പർ. 22887 ഹൗറ-സർ എം. വിശ്വേശ്വരയ്യ…

Read More

ബസിനും ലോറിക്കുമിടയില്‍പെട്ട വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ട് അല്‍ഭുതകരമായി: വിഡിയോ കാണാം

കോഴിക്കോട്: ബസിനെ മറികടക്കുന്നതിനിടെ വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ഇടിച്ചു. വിദ്യാർത്ഥിനികൾ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അരീക്കോട് -കോഴിക്കോട് റൂട്ടിൽ താത്തൂർ പൊയിലിൽ ഇന്നലെയായിരുന്നു അപകടം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്.

Read More

ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് ഒളിവിൽ

ബെംഗളൂരു: കോടിഹള്ളിയിലുള്ള ഫ്ലാറ്റിൽ കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കാമുകൻ. കൊലപാതകശേഷം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കാൻ ശ്രമിച്ചതായും പോലീസ് റിപ്പോർട്ട്. കൊല്ലപ്പെട്ട ആകാൻക്ഷ ബിദ്യസാർ (23) സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. പ്രതിയായ അർപിത് ഗുരിജാല ഹൈദരാബാദിലെ ഒരു ഓൺലൈൻ ലേണിംഗ് ആപ്ലിക്കേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ആകാൻക്ഷ ഹൈദരാബാദ് സ്വദേശിയും അർപിത്ത് ഡൽഹി സ്വദേശിയുമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ഹൈദരാബാദിലെ ഒരേ ഓൺലൈൻ പഠന സ്ഥാപനത്തിൽ ജോലിചെയ്യവേ പ്രണയത്തിൽ ആക്കുകയായിരുന്നു. പിന്നീട് ഇരുവരെയും ബെംഗളൂരുവിലേക്ക് മാറി. എന്നാൽ ആകാൻക്ഷ ജോലി ഉപേക്ഷിച്ച്…

Read More

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം: വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവാലന്റെ പലചരക്ക് കടയ്ക്കു നേരെ പടയപ്പ ആക്രമണം നടത്തിയത്. ഇന്നല രാത്രി 9.45ഓടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. https://twitter.com/BVaartha?t=6mCLw5M2TMqcUcECpXc9uA&s=09 പടയപ്പയുടെ ആക്രമണത്തില്‍ കടയുടെ വാതില്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിവരം അറിയച്ചതോടെ വനമ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രദേശത്ത് 19-ാം തവണയാണ് കാട്ടാനകള്‍ തന്റെ കട ആക്രമിക്കുന്നതെന്ന് കടയുടമ പറയുന്നു എന്നാല്‍ പടയപ്പയുടെ ആക്രമണം ഇതാദ്യമായിട്ടാണെന്നും പുണ്യവേല്‍ പറഞ്ഞു. കടയുടെ സമീപത്തു കൂടി…

Read More

മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സീനിയർ ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: ഹൊസ്‌ക്കോട്ടേ സ്വകാര്യ മെഡിക്കൽ കോളേജിലെ എം.ഡി. വിദ്യാർത്ഥിനി ക്വാറിയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ സീനിയർ ഡോക്ടർക്കെതിരെ കേസെടുത്തു. ദർശിനി 26 ആണ് കോലാറിലെ കെഡ്ഡട്ടി ക്വാറിയിൽ ചാടി ജീവനൊടുക്കിയിരുന്നു. ദർശിനിയുടെ സഹോദരന്റെ പരാതിയിൽ സീനിയർ ഡോക്ടർ മഹേഷിനെതിരെ പോലീസ് കേസ് എടുത്തു. മഹേഷ് മാനസികമായി പീഡിപ്പിച്ചതായും ആശുപത്രി മാനേജ്‍മെന്റ് അവധി നൽകാതെ ജോലി ചെയ്യിപ്പിച്ചതായും ദർശിനി പറഞ്ഞതായി കുടുംബം ആരോപിച്ചു. കോളജിൽ നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള ക്വാറിയിലേക്ക് ഓട്ടോ മാർഗം എത്തി ദർശിനി സുഹൃത്തിനെ ഫോൺ മുഖേന അറിയിച്ച ശേഷമാണ് ജീവനൊടുക്കിയത്.…

Read More
Click Here to Follow Us