മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം: വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവാലന്റെ പലചരക്ക് കടയ്ക്കു നേരെ പടയപ്പ ആക്രമണം നടത്തിയത്. ഇന്നല രാത്രി 9.45ഓടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

https://twitter.com/BVaartha?t=6mCLw5M2TMqcUcECpXc9uA&s=09

പടയപ്പയുടെ ആക്രമണത്തില്‍ കടയുടെ വാതില്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിവരം അറിയച്ചതോടെ വനമ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

പ്രദേശത്ത് 19-ാം തവണയാണ് കാട്ടാനകള്‍ തന്റെ കട ആക്രമിക്കുന്നതെന്ന് കടയുടമ പറയുന്നു എന്നാല്‍ പടയപ്പയുടെ ആക്രമണം ഇതാദ്യമായിട്ടാണെന്നും പുണ്യവേല്‍ പറഞ്ഞു. കടയുടെ സമീപത്തു കൂടി പോിട്ടുണ്ടെങ്കിലും ആക്രമണം നടത്തിയിരുന്നില്ലെന്നും പുണ്യവേല്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts