ബെംഗളൂരു : മുതിർന്ന ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്.എം.കൃഷ്ണക്ക് പദ്മ വിഭൂഷൻ. സമാജ് വാദി പാർട്ടി നേതാവായിരുന്ന മുലായം സിംഗ് യാദവ് (യു.പി.), തബല വിദ്വാൻ സക്കീർ ഹുസൈൻ (മഹാരാഷ്ട്ര), ഒ.ആർ.എസ്.കണ്ടെത്തിയ ദിലീപ് മഹാലനിബിസ് ( ബംഗാൾ), ബാലകൃഷ്ണ ദോഷി (ഗുജറാത്ത്), ശ്രീനിവാസ് വർദ്ധാൻ (യു.എസ്) എന്നിവർക്കും പദ്മ വിഭൂഷൻ ഉണ്ട്. കർണാടകയിൽ നിന്നുള്ള എസ് എൽ ബൈരപ്പ, സുധാ മൂർത്തി എന്നിവർക്ക് പദ്മ ഭുഷൻ ഉണ്ട്. For 2023, the President has approved conferment…
Read MoreDay: 25 January 2023
പത്താൻ തിയേറ്ററിൽ പ്രദർശിപ്പിക്കരുത് ; ബിജെപി എം.എൽ.എ
ബെംഗളൂരു: ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയറ്റര്‍ ഉടമകള്‍ വിട്ടുനില്‍ക്കണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അഭയ് പാട്ടീല്‍. കാവി നിറമുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളെ അപമാനിച്ചിരിക്കുകയാണ് സിനിമയിലെ നടി. കാവി മോശം നിറമാണെന്ന് പറയുന്ന പാട്ടും ഉണ്ട്. തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കാതെ ഉത്തരവാദിത്തം കാട്ടണം. സാമ്പത്തിക ലാഭത്തിന് വേണ്ടി ഹിന്ദുമതത്തോടുള്ള ബഹുമാനം ഇല്ലാതാക്കരുത്. സിനിമയില്‍ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ സ്ത്രീകള്‍ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ ഇക്കാര്യം മനസില്‍ സൂക്ഷിക്കണം -അഭയ് പാട്ടീല്‍ പറഞ്ഞു. കര്‍ണാടകയില്‍…
Read Moreലേഡി സൂപ്പർ സ്റ്റാറിൻ്റെ ഭൂതകാലം വെളിപ്പെടുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി;വിവാദമായപ്പോൾ മുറിച്ച് മാറ്റി ചാനൽ !
പുതുകാലഘട്ടത്തിൽ മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാധനയായ നടിയാണ് മഞ്ജു വാര്യർ. വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും നിരവധി വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെ കാലിടറാതെ കടന്നു പോയ ഒരു വ്യക്തിയും കൂടി ആണ് അവർ. കേരള സ്കൂൾ കലോൽസവത്തിലെ കലാ തിലകം മുതൽ ഏറ്റവും പുതിയ അജിത് ചിത്രം തുനിവ് വരെ അവരുടെ പകർന്നാട്ടക്കൾ മലയാളികൾക്കു ഒരിക്കലും മറക്കാൻ കഴിയില്ല. മഞ്ജു വാര്യരെ കുറിച്ച് പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞതാണ് ഇപ്പോർ പലരും ചർച്ച ചെയ്യുന്നത്.…
Read Moreബിഗ് ബോസ് അടുത്ത സീസൺ ഉടൻ
രാജ്യത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോയായി മാറാൻ ബിഗ് ബോസിന് വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് ഉടന്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. നടന വിസ്‍മയം മോഹന്‍ലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ മുഖമാകുക. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത് ഭാരതി എയര്‍ടെലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ബിഗ് ബോസ് മലയാളം…
Read Moreജെപി നദ്ദക്കും ബൊമ്മയ്ക്കുമെതിരെ പരാതി നൽകി കോൺഗ്രസ്
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന് ആരോപിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, എം എല്‍ എ രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും ആണ് പരാതി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് 6000 രൂപ നല്‍കുമെന്ന് ബി ജെ പി എം…
Read Moreആരോഗ്യമുള്ള ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ല ; കർണാടക ഹൈക്കോടതി
ബെംഗളൂരു: ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാംശം ആവശ്യപ്പെടുന്നത് ഭർത്താവിന്റെ അലസതയെ പ്രോത്സാഹിപ്പിക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വിധിച്ചു. ജീവനാംശം അനുവദിക്കാനുള്ള ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് ലിംഗനീതി വ്യക്തമാക്കുന്നുണ്ടെങ്കിലും വൈകല്യമോ അവസ്ഥയോ ഇല്ലാത്ത ഭർത്താവിന് അത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ഈകാലത്ത് തന്റെ ജോലിനഷ്ടമായെന്നും രണ്ടുവർഷമായി ജോലിയില്ലാത്തയാളാണെന്നും…
Read Moreമാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : വിജയപുരയിൽ മാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആസാദ് അഹമ്മദ് സമദാര, ഉമർ ഫാറൂഖ്, രാഹിൽ എന്നിവരെ വിജയപുര പോലീസ് അറസ്റ്റുചെയ്തത്. വിജയപുര ബസ്‌സ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ബൈക്കിൽ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് രാഹിൽ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റ് രണ്ടുപേർ ഇതിന് സഹായം ചെയ്തുകൊടുക്കുകയും ചെയ്തു.
Read Moreറിപ്പബ്ലിക് ദിനപരേഡ്, തർക്ക ഭൂമിയിൽ ആഘോഷം നടത്താൻ സർക്കാർ
ബെംഗളുരു : കർണാടകയിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം. ബംഗളൂരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ ഒരുങ്ങി കർണാടക സർക്കാർ. ഉടമസ്ഥതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് രണ്ടേക്കർ വരുന്ന ഈദ് ഗാഹ് മൈതാനം. റവന്യൂവകുപ്പും, ബിബിഎംപിയും വഖഫ് ബോർഡും ഈ മൈതാനത്തിന്റെ ഉടമസ്ഥതയിൽ അവകാശപ്പെട്ടിരുന്നു. വർഷങ്ങളായി നഗരത്തിൽ ഈദ് നമസ്കാരമടക്കം നടക്കുന്ന ഇടമാണ് ഈദ് ഗാഹ് മൈതാനം. ഇവിടെ ഗണേശോത്സവം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം തീവ്രഹിന്ദുസംഘടനകൾ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടാണ്…
Read Moreവാരാന്ത്യത്തോടെ നഗരത്തിൽ 108 നമ്മ ക്ലിനിക്കുകൾ തുറക്കാൻ ഒരുങ്ങുന്നു
ബെംഗളൂരു: നിരവധി സമയപരിധികൾ നഷ്‌ടപ്പെട്ടതിന് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ ക്ലിനിക്ക് ഈ വാരാന്ത്യത്തോടെ 108 ബിബിഎംപി വാർഡുകളിൽ (ആകെ 243 വാർഡുകളിൽ) അതിന്റെ വാതിലുകൾ തുറക്കാൻ ഒരുങ്ങുന്നു. ഡോക്ടർമാരുടെ കുറവ് ബിബിഎംപി കൈകാര്യം ചെയ്യുകയും അടുത്ത ഘട്ടങ്ങളിൽ ബാക്കിയുള്ള 135 ക്ലിനിക്കുകൾ ആരംഭിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. ബെംഗളൂരുവിലെ 243 ക്ലിനിക്കുകൾ ഉൾപ്പെടെ 438 ക്ലിനിക്കുകളും ഓഗസ്റ്റിൽ തുറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും ലോഞ്ച് സമയപരിധി നീണ്ടുപോയി. ഓരോ ക്ലിനിക്കിലും ഒരു ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഒരു ഗ്രൂപ്പ് ‘ഡി’ ജീവനക്കാരൻ എന്നിവരാണുള്ളത്.…
Read Moreപഠാനെതിരെ പ്രതിഷേധം, പോസ്റ്റർ കീറി കരി ഓയിൽ ഒഴിച്ചു
ബെംഗളൂരു: ഷാരൂഖ് ഖാൻ നായകനായ പഠാനെതിരെ റിലീസ് ദിനത്തിൽ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ . രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം. കർണാടകയിലെ വിശ്വഹിന്ദു പരിഷത്ത അനുഭാവികൾ ചിത്രത്തിൻറെ പോസ്റ്ററുകൾ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങുന്നതായി മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം അറിയിച്ചു. സിനിമയിൽ അണിയറക്കാർ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ്…
Read More