മാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : വിജയപുരയിൽ മാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആസാദ് അഹമ്മദ് സമദാര, ഉമർ ഫാറൂഖ്, രാഹിൽ എന്നിവരെ വിജയപുര പോലീസ് അറസ്റ്റുചെയ്തത്.

വിജയപുര ബസ്‌സ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ബൈക്കിൽ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് രാഹിൽ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റ് രണ്ടുപേർ ഇതിന് സഹായം ചെയ്തുകൊടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts