ബിഎംടിസി സ്കൂൾ ബസ് പാസ് കാലാവധി നീട്ടി

ബെംഗളൂരു: 2021-22 വർഷത്തേക്ക് നൽകിയ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ (സ്മാർട്ട് കാർഡ്) സാധുത ബിഎംടിസി ജൂൺ 30 വരെ നീട്ടി.

ജൂൺ 30 വരെ നിലവിലെ ഫീസ് രസീതും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ വസതിയിൽ നിന്ന് സ്‌കൂളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts