ബെംഗളൂരു: നഗരത്തിലുടനീളം കത്തുകളും പാഴ്‌സലുകളും എത്തിക്കാൻ പരിസ്ഥിതി സൗഹൃദ യുലു ഇ-ബൈക്കുകൾ ഉപയോഗിക്കാനുള്ള ബെംഗളൂരു തപാൽ വകുപ്പിന്റെ പദ്ധതി ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് ജെപി നഗർ സബ് പോസ്റ്റ് ഓഫീസിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച നടപടി സാമ്പത്തികമായി ലാഭകരമാണെന്ന് തെളിഞ്ഞാൽ ബെംഗളൂരുവിലുടനീളം വ്യാപിപ്പിക്കേണ്ടതായിരുന്നു. ചെലവുകൾ വിശദമായി പരിശോധിച്ചുവെന്നും ഒരു ഡെലിവറി വ്യക്തിക്ക് ഒരു മാസം യുലു വാഹനം ഉപയോഗിക്കുന്നതിനുള്ള തുക 5,500 രൂപയാണെന്നും, സാധാരണ ഇരുചക്രവാഹനങ്ങളിലെ ഇന്ധനച്ചെലവ് 1,500 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഞങ്ങൾക്ക് സാമ്പത്തികമായി ലാഭകരമല്ലന്നും ഒരു മുതിർന്ന…
Read MoreMonth: April 2022
ഭാര്യയെ സന്തോഷിപ്പിക്കാൻ കവർച്ച; പ്രതി പിടിയിൽ
ബെംഗളൂരു: ഭാര്യയെ സന്തോഷിപ്പിക്കാൻ വിമാനമാർഗം നഗരത്തിലെത്തി മാല കവർച്ച നടത്തിയ 26കാരനെ സികെ അച്ചുകാട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സ്വദേശി ഉമേഷ് ഖാതിക് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഡിസംബർ 26 ന് 100 അടി റിംഗ് റോഡിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതനായ അക്രമി ഒരു സ്ത്രീയുടെ രണ്ട് സ്വർണ്ണ ചെയിൻ തട്ടിയെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉമേഷ് ഖാതിക് ആയിരുന്നു അന്ന് ആ മോഷണം നടത്തിയത്. അഹമ്മദാബാദിൽ നിന്ന് അതിക്രമം നടത്താൻ ഇവിടെ എത്തിയ ഉമേഷ് ഖാതിക് എന്ന പ്രതിയായാണ് ഇപ്പോൾ അറസ്റ്റ്…
Read Moreരണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിഷം കുത്തിവെച്ച് കൊന്നു
ജാര്‍ഖണ്ഡിലെ പലാമുവില്‍ പിതാവ് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ മേദിനിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ‘ഗംഗി നിവാസിയായ സീത ചൗധരി ഏപ്രില്‍ മൂന്നിന് സാഹിത്യ സമാജ് ചൗക്കിനടുത്തുള്ള സോന നഴ്സിംഗ് ഹോമില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവശേഷം പെണ്‍കുട്ടിക്ക് ആവശ്യമായ കുത്തിവയ്പ്പുകളും മരുന്നും നല്‍കുന്നതിനായി മരുന്നിന്റെ കുറിപ്പടി നഴ്സിങ് ഹോമില്‍ നിന്ന് അച്ഛന്‍ അരുണ്‍ ചൗധരിക്ക് നല്‍കി. നഴ്സിങ് ഹോമിലെ ഡിസ്പെന്‍സറിയില്‍ നിന്ന് മരുന്നും കുത്തിവയ്പ്പും അരുണ്‍…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ(05-04-2022)
കേരളത്തില്‍ 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള…
Read Moreപകർച്ചവ്യാധി മൂലം തകർന്ന വ്യവസായ മേഖലയ്ക്ക് വൈദ്യുതി താരിഫ് ഇളവ് പ്രഖ്യാപിച്ചു
എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ ഉത്തരവിട്ട കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി), പകർച്ചവ്യാധിയിൽ നിന്ന് കരകയറുന്നതിനായി വ്യവസായങ്ങൾക്ക് പ്രത്യേക കിഴിവ് നൽകി. കർണാടക സർക്കാർ സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളെ കോവിഡ്-19 ന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് കരകയറാൻ പ്രാപ്തമാക്കുന്നതിനാണ്, ഒരു വർഷത്തേക്ക് പ്രതിമാസ ഊർജ്ജ ഉപഭോഗത്തിൽ യൂണിറ്റിന് 50 പൈസ ഇളവ് അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്ന് കെഇആർസി പറഞ്ഞു. കർണാടകയുടെ തീരപ്രദേശത്ത് (കടലിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ) സ്ഥിതി ചെയ്യുന്ന ഐസ് നിർമ്മാണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ…
Read Moreപള്ളികളിൽ ഉച്ചഭാഷിണി; നയം വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: ഹിജാബ്, മുസ്ലീം വ്യാപാരികൾക്കുള്ള നിരോധനം, ഹലാൽ മാംസം വിവാദങ്ങൾ എന്നിവയ്ക്ക് ശേഷം ഉയർന്നുവന്ന ഏറ്റവും പുതിയ പ്രശ്നത്തിൽ മുഖ്യമന്ത്രി തങ്ങളുടെ നയം വ്യക്തമാക്കി. പള്ളികളിൽ ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും, ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും ഇത് നടപ്പാക്കുകയെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. . ഘട്ടംഘട്ടമായി ഉത്തരവുകൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും. ആളുകളെ വിശ്വാസത്തിലെടുത്തു കൊണ്ട് ചെയ്യേണ്ട കാര്യമാണിതെന്നും പോലീസ് സ്റ്റേഷൻ മുതൽ ജില്ലാതലം വരെ സംഘടനകളുമായി സമാധാന യോഗങ്ങൾ നടക്കുന്നുണ്ടെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി. ഇതിലെല്ലാം തന്റെ…
Read Moreപകർച്ചവ്യാധി ബാധിച്ച വ്യവസായ മേഖലയ്ക്ക് വൈദ്യുതി താരിഫ് ഇളവ് പ്രഖ്യാപിച്ചു
എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ ഉത്തരവിട്ട കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി), പകർച്ചവ്യാധിയിൽ നിന്ന് കരകയറുന്നതിനായി വ്യവസായങ്ങൾക്ക് പ്രത്യേക കിഴിവ് നൽകി. കർണാടക സർക്കാർ സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളെ കോവിഡ്-19 ന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് കരകയറാൻ പ്രാപ്തമാക്കുന്നതിനാണ്, ഒരു വർഷത്തേക്ക് പ്രതിമാസ ഊർജ്ജ ഉപഭോഗത്തിൽ യൂണിറ്റിന് 50 പൈസ ഇളവ് അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്ന് കെഇആർസി പറഞ്ഞു. കർണാടകയുടെ തീരപ്രദേശത്ത് (കടലിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ) സ്ഥിതി ചെയ്യുന്ന ഐസ് നിർമ്മാണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ…
Read Moreനായക് വധക്കേസ്; ബന്നൻജെ രാജ ഉൾപ്പെടെ 7 പേർക്ക് ജീവപര്യന്തം
ബെംഗളൂരു: വ്യവസായിയായ ആർ എൻ നായക് വധക്കേസിൽ അധോലോക ഗുണ്ടാസംഘം ബന്നൻജെ രാജയ്ക്കും ഇയാളുടെ ഏഴ് കൂട്ടാളികൾക്കും കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (കെസിഒസിഎ) കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. പ്രത്യേക കോടതിയും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയുമായ സി എം ജോഷിയാണ് ശിക്ഷ വിധിച്ചത്. നായക്കിൽ നിന്ന് മൂന്ന് കോടി രൂപ സംരക്ഷണ തുക ബന്നൻജെ രാജ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 2013 ഡിസംബർ 21ന് അങ്കോളയിലെ കെസി റോഡിൽ ആർ എൻ നായക് വെടിയേറ്റ് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പകൽവെളിച്ചത്തിലായിരുന്നു…
Read Moreഇന്ധനവില വർധനവ് തുടരുന്നു; രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം
ദില്ലി: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധന തുടർന്നു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ…
Read Moreവൈദ്യുതീകരണത്തിന് ശേഷം ഓടാനൊരുങ്ങി മൂന്ന് മെമു ട്രെയിനുകൾ
ബെംഗളൂരു: ബെംഗളൂരുവിനും തുമകൂരുവിനുമിടയിൽ യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ, തയ്യൽ തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് വൻ ആശ്വാസം നൽകുന്നതിനായി മൂന്ന് ജോഡി മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകൾ ഏപ്രിൽ 8 മുതൽ രണ്ട് നഗരങ്ങൾക്കിടയിൽ ഓടിത്തുടങ്ങും. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് മെമുകൾക്ക് ശുചിമുറികളും ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ വേഗത്തിലുള്ള യാത്രാ സൗകര്യവും ഉണ്ടായിരിക്കും. മെമുവിൽ ഏതാണ്ട് ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളിൽ നിന്ന് മെമു സർവീസ് പുനഃസ്ഥാപിക്കുന്നതിനായി ശക്തമായ അഭ്യർത്ഥന ഉണ്ടായിരുന്നു. ചിക്കബാനവർ-ഹുബ്ബള്ളി വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി 64 റൂട്ട് കിലോമീറ്റർ (RKM)…
Read More