വേനലും റംസാനും ഒരുമിച്ച്, മത്സരിച്ച് പഴവിപണി

ബെംഗളൂരു: വേനലും റംസാനും ഒരുമിച്ച് എത്തിയതോടെ തിരക്കൊഴിയാതെ നഗരത്തിലെ പഴവിപണി. നിരവധി ആളുകൾ മാർക്കറ്റിലേക്ക് ദിവസേനെ എത്തുന്നുണ്ടെന്ന് കച്ചവടക്കാർ.

സ്വദേശി – വിദേശി പഴങ്ങളുടെ മത്സരമാണ് വിപണിയിൽ എന്നു പറയാം. നാഗ്പൂർ ഓറഞ്ചിനോട് മത്സരിച്ച് മൊറോക്കോ ഓറഞ്ചും, കശ്മീർ ആപ്പിളിനോട് മത്സരിച്ച് ഗ്രീൻ ആപ്പിളും കച്ചവടം പൊടി പൊടിക്കുകയാണ്.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷക്കാലം പഴം, പച്ചക്കറി വില്പന ഇടിഞ്ഞതിന്റെ ആഘാതത്തിൽ ആയിരുന്നു കച്ചവടക്കാർ. ഇത്തവണ റംസാൻ തുടക്കത്തിൽ തന്നെ കച്ചവടം സജീവമായതോടെ ആശ്വാസത്തിൽ ആണ് വ്യാപാരികൾ.

നിലവിൽ ചില പഴങ്ങളുടെ വില കൂടിയതായും പഴങ്ങളുടെ സുലഭമായ ലഭ്യത കുറവാണ് ഇതിനു കാരണമെന്നും കച്ചവടക്കാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts