ബെംഗളൂരു- തുമക്കുരു റൂട്ടിൽ മെമു സർവീസ് ഉടൻ

ബെംഗളൂരു: വൈദ്യുതീകരണം പൂർത്തിയായതോടെ തുമക്കുരു- ബെംഗളൂരു റൂട്ടിൽ മെമു സർവീസ് മറ്റന്നാൾ മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ ഈ റൂട്ടിൽ ഉണ്ടായിരുന്ന മൂന്ന് ഡെമു ട്രൈനുകൾക്ക് പകരമാണ് 16 കോച്ചുള്ള മെമു ട്രെയിൻ എത്തുന്നത്.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

കെഎസ്ആർ ബെംഗളൂരു – അരസിക്കര, കെഎസ്ആർ ബെംഗളൂരു – തുമക്കുരു, യെശ്വന്തപുരം- തുമക്കുരു സർവിസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts