ബെംഗളൂരു: കർണാടക സാഹിത്യ അക്കാദമിയുടെ വിവർത്തന സാഹിത്യത്തിനുള്ള ഈ വർഷത്തെ പുരസ്കാരം നിരവധി കന്നഡ സാഹിത്യ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള മലയാളി സാഹിത്യകാരൻ സുധാകരൻ രാമന്തളിക്ക്. http://h4k.d79.myftpupload.com/archives/30378 ജ്ഞാനപീo ജേതാവ് ചന്ദ്രശേഖര കമ്പാറിൻ്റെ “ശിവന ഡങ്കുറ”എന്ന നോവൽ ശിവൻ്റെ കടുന്തുടി എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിനാണ് ഈ പുരസ്കാരം. കമ്പാറിൻ്റെ തൻ്റെ ശിഖര സൂര്യ (ശിഖര സൂര്യൻ) സുധാകരൻ രാമന്തളി വിവർത്തനം ചെയ്തിരുന്നു. ഈ കൃതി കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. കണ്ണൂർ രാമന്തളി സ്വദേശിയായ എഴുത്തുകാരൻ…
Read MoreMonth: March 2022
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (31-03-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 78 റിപ്പോർട്ട് ചെയ്തു. 93 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.32% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 93 ആകെ ഡിസ്ചാര്‍ജ് : 3903849 ഇന്നത്തെ കേസുകള്‍ : 78 ആകെ ആക്റ്റീവ് കേസുകള്‍ : 1569 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40054 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreഎൻഐഎ ഉത്തരവിനെതിരെ അപ്പീൽ ഇല്ലെന്ന് ഹൈക്കോടതി
2018 ദേശീയ അന്വേഷണ ഏജൻസി നിയമത്തിലെ സെക്ഷൻ 21 പ്രകാരം ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ ജാമ്യാപേക്ഷയിൽ പ്രത്യേക കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെങ്കിൽ മാത്രമേ അത് നിലനിർത്താനാകൂ എന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. 2016 ഒക്ടോബർ 16 ന് സെൻട്രൽ ബെംഗളൂരുവിലെ കാമരാജ് റോഡിൽ ആർഎസ്എസ് പ്രവർത്തകൻ ആർ രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാല് പേർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) പ്രകാരം പ്രോസിക്യൂഷന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് സാധാരണ സെഷൻസ് കോടതിയിലേക്ക്…
Read Moreറോഡുകളിൽ ഇനി അഭ്യാസപ്രകടനം വേണ്ട ; ഈസ്റ്റ് ട്രാഫിക് ഡി സി പി
ബെംഗളൂരു: റോഡിൽ വാഹനങ്ങൾ കൊണ്ടുള്ള ആഭ്യാസ പ്രകടങ്ങൾ ഇനി ഒഴിവാക്കാം, മുന്നറിയുപ്പുമായി ബെംഗളൂരു ഈസ്റ്റ് ട്രാഫിക് ഡി സി പി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. നിങ്ങൾ വീലിംഗ് നടത്തുകയാണെങ്കിൽ, നിങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നഗരത്തിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ ബൈക്കുകളിലും മറ്റുമായി അഭ്യാസ പ്രകടനം നടത്തുന്നത്. ഇതുവഴി ഉണ്ടാകുന്ന അപകടങ്ങളും ഒരുപാടാണ്. അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടി കൈകൊള്ളനാണ് പോലീസിന്റെ തീരുമാനം
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (31-03-2022)
കേരളത്തില്‍ 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,498 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 227 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreവാർഡ് ഫണ്ടിന്റെ കാര്യത്തിൽ ഭിന്നത; ബിബിഎംപി ബജറ്റ് വൈകും
ബെംഗളൂരു: സാധാരണയായി സംസ്ഥാന ബജറ്റിന് തൊട്ടുപിന്നാലെ അവതരിപ്പിക്കുന്ന ബജറ്റ്, വാർഡ് ഫണ്ട് സംബന്ധിച്ച് മന്ത്രിമാരും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ബിബിഎംപിയുടെ വാർഷിക ബജറ്റ് ഇതുവരെ ഫയൽ ചെയ്തിട്ടില്ല. മാർച്ച് നാലിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. 2020 സെപ്തംബർ മുതൽ ബിബിഎംപിക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഇല്ലാത്തതിനാൽ എംഎൽഎമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി ബിബിഎംപി ഒരു വാർഡിന് 2-3 കോടി രൂപ നീക്കിവയ്ക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെടുമ്പോൾ, സാമ്പത്തിക അച്ചടക്കം ചൂണ്ടിക്കാട്ടി 90 ലക്ഷം രൂപയിൽ കൂടുതൽ അനുവദിക്കണമെന്നാണ് ഉദ്യോഗസ്ഥർ…
Read Moreടിപ്പുവിനെ ഒഴിവാക്കി പകരം കാശ്മീരിന്റെ ചരിത്രം
ബെംഗളൂരു: ടിപ്പുവിന്റെ മൈസൂര്‍ കടുവ എന്ന പേര് പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ടിപ്പുവിനെ പ്രകീര്‍ത്തിച്ചുള്ള ഭാഗങ്ങളും സംസ്ഥാന പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കും. ടിപ്പുവിന്റെ യഥാര്‍ത്ഥ ചരിത്രം പറയുന്ന ഒരു ഭാഗമാകും പകരമായി ഉള്‍പ്പെടുത്തുകയെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് അറിയിച്ചു. കശ്മീരിന്റെ ചരിത്രം, ആറ് നൂറ്റാണ്ടുകള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകള്‍ ഭരിച്ച അഹം രാജവംശം എന്നിവരെക്കുറിച്ച് സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ആരുടെയെങ്കിലും ഭാവനകളല്ല യഥാര്‍ഥ ചരിത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. അതിനാലാണ് ടിപ്പുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭാഗം…
Read Moreപ്രതിയെ അന്വേഷിച്ച് കേരളം വരെ എത്തി ബെംഗളൂരു പോലീസ്
കണ്ണൂർ : ബെംഗളൂരുവിൽ മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഭര്‍ത്താവിനെത്തേടി ബെംഗളൂരു പോലീസ് ശ്രീകണ്ഠപുരം ചുഴലിയിലെ വീട്ടിലെത്തി. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയും റോയ്ട്ടേഴ്സിലെ സബ് എഡിറ്ററുമായിരുന്ന എന്‍. ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് അനീഷ് കോയാടനെ തേടി ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് സംഘം അനീഷിന്റെ വീട്ടിലെത്തിയത്. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. അയല്‍വാസികളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അനീഷിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും മാതാപിതാക്കള്‍ ധര്‍മശാലയിലുള്ള മകളുടെ വീട്ടിലുണ്ടെന്നുമാണ് ലഭിച്ച വിവരം. തുടര്‍ന്ന് ഉച്ചയോടെ പോലീസ് സംഘം ധര്‍മശാലയിലെ വീട്ടിലെത്തിയെങ്കിലും അനീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. ഇപ്പോഴും പോലീസിനെ…
Read Moreദുൽഖറിന്റെ വിലക്ക് നീങ്ങി
കൊച്ചി: നടന് ദുല്‍ഖര്‍ സല്മാന് ഫിയോക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇനിയുള്ള സിനിമകള്‍ തീയേറ്ററിന് നല്‍കുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ദുല്‍ഖറിനേയും നിര്‍മ്മാണ കമ്പനിയായ വേഫേറര്‍ ഫിലിംസിനേയും മാര്‍ച്ച് 15നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കുന്നത്. ദുൽഖർ ചിത്രം സല്യൂട്ട് ഒടിടി യിൽ റിലീസ് ചെയ്തതിനെ തുടർന്നായിരുന്നു നടപടി. തീയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത് ദുല്‍ഖര്‍ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇനിമുതല്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളോ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കയുടെ വിലക്ക്. എന്നാൽ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്കിയ…
Read Moreകെ വൈ സി പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തന രഹിതമാവും
ഡൽഹി : പുതിയ സാമ്പത്തിക വര്‍ഷം നാളെ ആരംഭിക്കുമ്പോള്‍ ബാങ്കിങ് രംഗത്തും നിരവധി മാറ്റങ്ങളുണ്ടാകും. മിനിമം ബാലന്‍സ് പരിധി മുതല്‍ സൗജന്യ പണമിടപാടിന്റെ പരിധിയിലും മാറ്റങ്ങളുണ്ട്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കെ.വൈ.സി അനുസരിച്ചല്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും. പണം നിക്ഷേപം, പിന്‍വലിക്കല്‍ അടക്കം എല്ലാത്തിനും നിയന്ത്രണമുണ്ടാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടിലെ കെ.വൈ.സി പുതുക്കുന്നതിന് നേരത്തെ റിസര്‍വ് ബാങ്ക് 2021 ഡിസംബര്‍ 31 വരെ കാലാവധി അനുവദിച്ചിരുന്നു. ഇത് 2022 മാര്‍ച്ച് 31 വരെ നീട്ടിനല്‍കിയിരുന്നു. കൂടുതല്‍ കാലാവധി നീട്ടി നൽകില്ലെന്നാണ് നിലവിലെ വിവരം.
Read More