റോഡുകളിൽ ഇനി അഭ്യാസപ്രകടനം വേണ്ട ; ഈസ്റ്റ്‌ ട്രാഫിക് ഡി സി പി

ബെംഗളൂരു: റോഡിൽ വാഹനങ്ങൾ കൊണ്ടുള്ള ആഭ്യാസ പ്രകടങ്ങൾ ഇനി ഒഴിവാക്കാം, മുന്നറിയുപ്പുമായി ബെംഗളൂരു ഈസ്റ്റ്‌ ട്രാഫിക് ഡി സി പി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

നിങ്ങൾ വീലിംഗ് നടത്തുകയാണെങ്കിൽ, നിങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

നഗരത്തിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ ബൈക്കുകളിലും മറ്റുമായി അഭ്യാസ പ്രകടനം നടത്തുന്നത്. ഇതുവഴി ഉണ്ടാകുന്ന അപകടങ്ങളും ഒരുപാടാണ്. അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടി കൈകൊള്ളനാണ് പോലീസിന്റെ തീരുമാനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts