വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ല; വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ആളുകളെ നിയന്ത്രിക്കുന്നതിനായി ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ

ഡി.വി. ഗിരീഷ് ഭദ്ര വൈൽഡ് കൺസർവേഷൻ ട്രസ്റ്റ്, സംസ്ഥാന വന്യജീവി ബോർഡ് മുൻ അംഗം എസ്. ഗിരിജശങ്കർ, വൈൽഡ്കാറ്റ്-സിയിലെ ശ്രീദേവ് ഹുലികെരെ എന്നിവർ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രതിപാദിക്കുന്നു, ധാരാളം ആളുകൾ ഉണ്ടായിരുന്നിട്ടും ജില്ലാ ഭരണകൂടം നിശബ്ദ കാഴ്ചക്കാരായി തുടരുന്നു.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

ദസറ അവധി ദിവസങ്ങളിൽ, നൂറുകണക്കിന് ആളുകൾ ആണ് ചന്ദ്രദ്രോണ ഹിൽ റേഞ്ചുകൾ, ദേവരമണെ, കുദ്രേമുഖ്, ഭദ്ര വന്യജീവി സങ്കേതം, മറ്റ് സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാൻ എത്തിയിരുന്നത്. എന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മലിനീകരണം നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല പത്രക്കുറുപ്പിൽ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts