ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു : ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി ട്രാഫിക് പോലീസ് .തിങ്കളാഴ്ച മൈസൂർ ബാറ്ററയനാപുര റോഡിലെ തിരക്കേറിയ നായണ്ടഹള്ളി ജംഗ്ഷനിലെ റോഡിലെ കുഴികൾ ട്രാഫിക് പോലീസ് മുൻകൈയെടുത്ത് നികത്തി.നിരവധി അപകടങ്ങൾക്ക് ഇടയാകാൻ സാധ്യതയുള്ള കുഴികൾ നികത്തിയതുവഴി ഒട്ടേറെ അപകടങ്ങളാണ് ഒഴിഞ്ഞുപോയത്.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

കുഴികൾ നികത്തുന്നത് ബിബിഎംപിയുടെ ജോലിയാണെങ്കിലും, ഇൻസ്പെക്ടർ ശോഭ ഹഡഗാലിയുടെ നേതൃത്വത്തിലുള്ള പോലീസുകാർ ട്രാക്ടർ ഡ്രൈവറുടെ സഹായത്തോടെ ഏകദേശം 10 കുഴികൾ നികത്തി.കുഴികൾ കാരണം ജംഗ്ഷനിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത കുറഞ്ഞതായി ഡിസിപി (ട്രാഫിക്ക്) കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts