കെ.എസ്.ആർ.ടി.സിയുടെ ബെംഗളൂരു-കുടക്-കണ്ണൂർ സർവീസ് പുനരാരംഭിക്കുന്നു

ബെംഗളൂരു : കുടക് വഴി കണ്ണൂർ ഭാഗത്തേയ്ക്കുള്ള ബസ് സർവീസുകൾ രണ്ടര മാസത്തിനു ശേഷം പുനരാരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി. ദീപാവലിയ്ക്കുമുമ്പായി സർവീസ് തുടങ്ങാനാണ് തീരുമാനം

രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം തടയാൻ കുടക് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളെ തുടർന്ന് ഓഗസ്റ്റ് ആദ്യവാരമാണ് കണ്ണൂർഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി. സർവീസുകൾ റദ്ദാക്കിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ബസ് സർവീസ് തുടങ്ങാൻ അനുവദിക്കണമെന്ന് കർണാടക ആർ.ടി.സി. അധികൃതർ സർക്കാരിനോടും കുടക് ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

അനുമതി ലഭിച്ചാൽ ദീപാവലിക്കു മുമ്പായി സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളിൽ ഇളവ് വന്നാലുടൻ കുടക് വഴിയുള്ള സർവീസ് പുനരാരംഭിക്കുമെന്ന് കെ.എസ്ആ.ർ.ടി.സി. അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts