പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4272 ( ഇന്നലെ 3310) കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

6126 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.58 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 6126
  • ആകെ ഡിസ്ചാര്‍ജ് : 2691123
  • ഇന്നത്തെ കേസുകള്‍ : 4272
  • ആകെ ആക്റ്റീവ് കേസുകള്‍ : 105226
  • ഇന്ന് കോവിഡ് മരണം : 115
  • ആകെ കോവിഡ് മരണം : 34654
  • ആകെ പോസിറ്റീവ് കേസുകള്‍ : 2831026
  • ഇന്നത്തെ പരിശോധനകൾ : 165010
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 33673392
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 955
  • ആകെ പോസിറ്റീവ് കേസുകൾ: 1210642
  • ഇന്ന് ഡിസ്ചാര്‍ജ് : 1174
  • ആകെ ഡിസ്ചാര്‍ജ് : 1129074
  • ആകെ ആക്റ്റീവ് കേസുകള്‍ : 65997
  • ഇന്ന് മരണം : 16
  • ആകെ മരണം : 15570
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts