ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39305 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.32188 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 31.66%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 32188 ആകെ ഡിസ്ചാര്‍ജ് : 1383285 ഇന്നത്തെ കേസുകള്‍ : 39305 ആകെ ആക്റ്റീവ് കേസുകള്‍ : 571006 ഇന്ന് കോവിഡ് മരണം : 596 ആകെ കോവിഡ് മരണം : 19372 ആകെ പോസിറ്റീവ് കേസുകള്‍ : 1973683 ഇന്നത്തെ പരിശോധനകൾ :…
Read MoreMonth: May 2021
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56%;കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreഅടുത്ത 4 ദിവസങ്ങളിൽ സംസ്ഥാനത്തും നഗരത്തിലും നേരിയ മഴക്ക് സാധ്യത
ബെംഗളൂരു: മെയ് 10 മുതൽ 14 വരെ സംസ്ഥാനത്ത് നേരിയ തോതിൽ മിതമായ മഴ അനുഭവപ്പെടും. ബെംഗളൂരു നഗരത്തിലും ഈ ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴക്ക് സാധ്യത ഉള്ളതായി ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു നഗരത്തിൽ അടുത്ത 24 മണിക്കൂറിൽ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. നഗരത്തിൽ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ട്. വരും ദിവസങ്ങളിൽ നഗരത്തിലെ പരമാവധി, കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തീരദേശ കർണാടകയിലെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ…
Read Moreരാജ്യത്തെ 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും കർണാടക ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നും.
ന്യൂ ഡൽഹി: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും മഹാരാഷ്ട്ര, കർണാടക, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തതാണെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹി ,തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പ്രതിദിനം 48,401 കേസുകൾറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 47,930 കേസുകളുമായി കർണാടക തൊട്ടുപിന്നിൽ ഉണ്ട്. കേരളത്തിൽ ഇന്നലെ 35,801 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ മൊത്തം കോവിഡ് -19 ആക്റ്റീവ്കേസുകളുടെ…
Read Moreഐ.എ.എസ്. ഉദ്യോഗസ്ഥന് കോവിഡ് വാർറൂമിനടുത്തുവച്ച് മർദ്ദനം; എം.എൽ.എയ്ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
ബെംഗളൂരു: ഐ.എ.എസ്. ഉദ്യോഗസ്ഥനെ കോവിഡ് വാർറൂമിനടുത്തുവച്ച് മർദ്ദിച്ചതായി പരാതി. വി.വൈശ്യനാഥ് ഗുരുകർ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് തന്നെ 50-60ഓളം വരുന്ന സംഘം ബൊമ്മനഹള്ളി വാർ റൂമിന് പുറത്ത് വച്ച് മർദ്ദിച്ചതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഏപ്രിൽ 30ന് അദ്ദേഹം രാവിലെ 11 മണിക്ക് ബി.ബി.എം.പി. വാർ റൂം സന്ദർശിച്ചപ്പോൾ 50-60പേരടങ്ങുന്ന ആൾക്കൂട്ടം പുറത്ത് പ്രതിഷേധിക്കുന്നതും കണ്ടു. അവർ വാർ റൂമിന്റെ അകത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയും എന്നെയും ജോയിന്റ് കമ്മീഷണർ രാമകൃഷ്ണയെയും മർദിക്കുകയും തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥന്റെ…
Read Moreമൃതദേഹങ്ങൾ കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി അധികൃതര്‍
ബെംഗളൂരു: നഗരത്തിൽ ശ്മശാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി അധികൃതര്‍. നഗരത്തിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതരുടെ ഈ തീരുമാനം. കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ് താല്‍കാലിക ശ്മശാനം. ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു. അവിടം വൃത്തിയാക്കി 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് കമീഷണര്‍ മഞ്ജുനാഥ് പറഞ്ഞു. നഗരത്തിലെ പടിഞ്ഞാറന്‍ പ്രദേശത്താണ് ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ് ഇവ തമ്മിലുള്ള…
Read Moreഅത്യാവശ്യമില്ലാതെ വാഹനവുമായി പുറത്തിറങ്ങുന്നതിന് മുൻപ് ഈ വാർത്ത വായിക്കുക…
ബെംഗളൂരു : കോവിഡ് കർഫ്യൂ ഫലപ്രദമല്ല എന്ന് കണ്ടതോടെയാണ് സംസ്ഥാന സർക്കാർ ഇന്ന് മുതൽ 14 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവ്വീസുകൾ അല്ലാതെ ഒന്നും തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ല. ഇന്നലെ മാത്രം അത്യവശ്യമല്ലാതെ റോഡിലേക്ക് വാഹനവുമായി ഇറങ്ങിയ ആളുകളുടെ നിരവധി വാഹനങ്ങൾ ആണ് പോലീസ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 10 മുതൽ രാത്രി 8 വരെ 1984 ഇരുചക്രവാഹനങ്ങളും 99 ഓട്ടോ റിക്ഷകളും 144 നാലു ചക്രവാഹനങ്ങളും നഗരത്തിൽ നിന്ന് മാത്രം പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്ത് അറിയിക്കുന്നു.…
Read Moreഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തി;നഗരത്തിൽ ഒരാൾ അറസ്റ്റിൽ.
ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം പീന്യയിലെ ഓക്സിജൻ സിലിണ്ടർ നിർമാണ കമ്പനിയിൽ കേന്ദ്ര ക്രൈംബ്രാഞ്ച് അധികൃതർ റെയ്ഡ് നടത്തി ഓക്സിജൻ സിലിണ്ടറുകൾ അനധികൃതമായി വിറ്റതിന് ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കരിഞ്ചന്തയിൽ ഓക്സിജൻ സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാൾ. പീന്യ ഇൻഡസ്ട്രിയൽ ഏരിയയിലെ സിഗാ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരനായ രവികുമാർ (36) ആണ് അറസ്റ്റിലായത്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി സി ബി ഉദ്യോഗസ്ഥർ കമ്പനി വളപ്പിൽ റെയ്ഡ് നടത്തി. 47 ലിറ്ററിന്റെ രണ്ട് ഓക്സിജൻ സിലിണ്ടറുകൾ 6,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രവിയെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു .…
Read More18-44 വയസ് പ്രായമുള്ളവർക്ക് കോവിഡ് 19 വാക്സിനേഷൻ ഇന്ന് ആരംഭിക്കും.
ബെംഗളൂരു: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ പകുതിയോളം കേസുകളും മരണങ്ങളും ബെംഗളൂരു നഗരത്തിൽ നിന്നാണ് എന്നിരിക്കെ,18 മുതൽ 44 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 വാക്‌സിനുകൾ മെയ് 10 മുതൽ നഗരത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ഞായറാഴ്ച്ച പറഞ്ഞു. കെസി ജനറൽ ആശുപത്രി, ജയനഗർ ജനറൽ ആശുപത്രി, സർ സിവി രാമൻ ജനറൽ ആശുപത്രി, സർക്കാർ മെഡിക്കൽ കോളേജുകൾ, ഇഎസ്ഐ ആശുപത്രികൾ, ബെംഗളൂരുവിലെ നിംഹാൻസ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ 18 നും 44 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ്…
Read Moreനഗര ജില്ലയിൽ മാത്രം ആകെ കോവിഡ് മരണം 8000 കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47930 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.31796 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 32.71%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 31796 ആകെ ഡിസ്ചാര്‍ജ് : 1351097 ഇന്നത്തെ കേസുകള്‍ : 47930 ആകെ ആക്റ്റീവ് കേസുകള്‍ : 564485 ഇന്ന് കോവിഡ് മരണം : 490 ആകെ കോവിഡ് മരണം : 18776 ആകെ പോസിറ്റീവ് കേസുകള്‍ : 1934378 ഇന്നത്തെ പരിശോധനകൾ :…
Read More