സംസ്ഥാനത്ത് ഇന്ന് 596 കോവിഡ് മരണം;നഗര ജില്ലയിൽ ആകെ ഡിസ്ചാര്‍ജ് 6 ലക്ഷം കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39305 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.32188 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 31.66%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 32188
  • ആകെ ഡിസ്ചാര്‍ജ് : 1383285
  • ഇന്നത്തെ കേസുകള്‍ : 39305
  • ആകെ ആക്റ്റീവ് കേസുകള്‍ : 571006
  • ഇന്ന് കോവിഡ് മരണം : 596
  • ആകെ കോവിഡ് മരണം : 19372
  • ആകെ പോസിറ്റീവ് കേസുകള്‍ : 1973683
  • ഇന്നത്തെ പരിശോധനകൾ : 124110
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27142330
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 16747
  • ആകെ പോസിറ്റീവ് കേസുകൾ: 967640
  • ഇന്ന് ഡിസ്ചാര്‍ജ് : 14289
  • ആകെ ഡിസ്ചാര്‍ജ് : 606754
  • ആകെ ആക്റ്റീവ് കേസുകള്‍ : 352454
  • ഇന്ന് മരണം : 374
  • ആകെ മരണം : 8431
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts