നഗര ജില്ലയിൽ മാത്രം ആകെ കോവിഡ് മരണം 8000 കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47930 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.31796 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.71%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 31796
  • ആകെ ഡിസ്ചാര്‍ജ് : 1351097
  • ഇന്നത്തെ കേസുകള്‍ : 47930
  • ആകെ ആക്റ്റീവ് കേസുകള്‍ : 564485
  • ഇന്ന് കോവിഡ് മരണം : 490
  • ആകെ കോവിഡ് മരണം : 18776
  • ആകെ പോസിറ്റീവ് കേസുകള്‍ : 1934378
  • ഇന്നത്തെ പരിശോധനകൾ : 146491
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27018220
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 20897
  • ആകെ പോസിറ്റീവ് കേസുകൾ: 950893
  • ഇന്ന് ഡിസ്ചാര്‍ജ് : 15000
  • ആകെ ഡിസ്ചാര്‍ജ് : 592465
  • ആകെ ആക്റ്റീവ് കേസുകള്‍ : 350370
  • ഇന്ന് മരണം : 281
  • ആകെ മരണം : 8057
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts