അത്യാവശ്യമില്ലാതെ വാഹനവുമായി പുറത്തിറങ്ങുന്നതിന് മുൻപ് ഈ വാർത്ത വായിക്കുക…

ബെംഗളൂരു : കോവിഡ് കർഫ്യൂ ഫലപ്രദമല്ല എന്ന് കണ്ടതോടെയാണ് സംസ്ഥാന സർക്കാർ ഇന്ന് മുതൽ 14 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

അവശ്യ സർവ്വീസുകൾ അല്ലാതെ ഒന്നും തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ല.

ഇന്നലെ മാത്രം അത്യവശ്യമല്ലാതെ റോഡിലേക്ക് വാഹനവുമായി ഇറങ്ങിയ ആളുകളുടെ നിരവധി വാഹനങ്ങൾ ആണ് പോലീസ് പിടിച്ചെടുത്തത്.

ഇന്നലെ രാവിലെ 10 മുതൽ രാത്രി 8 വരെ 1984 ഇരുചക്രവാഹനങ്ങളും 99 ഓട്ടോ റിക്ഷകളും 144 നാലു ചക്രവാഹനങ്ങളും നഗരത്തിൽ നിന്ന് മാത്രം പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്ത് അറിയിക്കുന്നു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

പ്രകൃതി ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് 23 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts