രാജ്യത്തെ 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും കർണാടക ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നും.

ന്യൂ ഡൽഹി: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും മഹാരാഷ്ട്ര, കർണാടക, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തതാണെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡൽഹി ,തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പ്രതിദിനം 48,401 കേസുകൾറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 47,930 കേസുകളുമായി കർണാടക തൊട്ടുപിന്നിൽ ഉണ്ട്.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

കേരളത്തിൽ ഇന്നലെ 35,801 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ മൊത്തം കോവിഡ് -19 ആക്റ്റീവ്കേസുകളുടെ എണ്ണം  37,45,237 എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts