നഗരത്തിൽ 7 പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി.

ബെംഗളൂരു : നഗരത്തിൽ 7 പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി.
ഇന്നലെ ബി.ബി.എം.പി. പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം ബൊമ്മനഹള്ള (175), എച്ച് എസ് ആർ ലേ ഔട്ട് (174), കാഡുഗൊഡി (83), അഗരം (1 14), സിദ്ധ പുര (144), ഹൊസഹളളി (124), ചൊക്ക സാന്ദ്ര (39) എന്നാവയാണ് പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ. ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് വാർഡ് നമ്പറുകൾ ആണ്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ശിവാജി നഗർ, കെ ആർ മാർക്കെറ്റ്, മല്ലേശ്വരം,പദരായണപുര,ബിടിഎം ലേ ഔട്ട്,എസ്.കെ
ഗാർഡൻ,ദീപാഞ്ജലി നഗർ,
ബേഗൂർ, എച്ച്.ബി.ആർ. ലേ ഔട്ട്,
ഹെറോഹള്ളി, മങ്കമപ്പാളയ, ഹൂഡി,
നാഗവാര, ജ്ഞാനഭാരതി നഗർ,
ജഗജീവൻ റാം നഗർ,
ലക്ക സാന്ദ്ര, തനി സാന്ദ്ര, ആഗ്രം,
പുട്ടണഹള്ളി, മരപ്പനപാളയ,ഹഗളൂരു, വരത്തൂരു,രാമമൂർത്തി നഗർ, അഗ്രഹാര
ദാസറഹള്ളി, മാർത്തഹള്ളി
എന്നിവയാണ് നേരത്തെയുള്ള കണ്ടെയിൻ മെൻറ് സോണുകൾ.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts