മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.

ബെംഗളൂരു: പൊള്ളലേറ്റ് സെന്റ് ജോൺസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട വയനാട് സ്വദേശിയാണെന്നും പേര് രാജു ആണെന്നും പറയപ്പെടുന്ന വ്യക്തി ഇന്ന് രാവിലെ മരണപ്പെട്ടിട്ടുണ്ട് ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ ബാംഗ്ലൂർ KMCC യുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്നഭ്യർത്ഥിക്കുന്നു
ബോഡി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് ഇതോടൊപ്പം മരിച്ചാളുടെ ഫോട്ടോ കൊടുക്കുന്നുണ്ട്
ബന്ധപ്പെടേണ്ട നമ്പർ
9663469122 :നാസർ
9886154974 :റഹ്മാൻ

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

*ജനഃ സിക്രട്ടരി*
*ബാംഗ്ലൂർ KMCC*

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts