ബെംഗളൂരു: കുതിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ വില 100 രൂപയിലെത്തിയാലും പമ്പിലെ മീറ്ററിൽ രേഖപ്പെടുത്താൻ നിവർത്തിയില്ല! 99.99 രൂപ വരെ രേഖപ്പെടുത്താനുള്ള സാങ്കേതിക സൗകര്യമേ നിലവിൽ ഉള്ളൂ. വില ഇതിനു മുകളിൽ പോയാൽ സ്വീകരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ രാജ്യത്ത് ഒരു പമ്പിലുമില്ല. 100 രൂപയിലെത്തിയാൽ പമ്പിലെ മെഷീനിൽ 00.00 എന്നേ രേഖപ്പെടുത്തു.പമ്പിങ് മെഷീനുകളിൽ ആവശ്യമായ സാങ്കേതിക മാറ്റം വരുത്തിയില്ലെങ്കിൽ പണമിടപാട് തകിടം മറിയുമെന്നു പമ്പുടമകൾ പറയുന്നു. മുംബൈയിൽ ഇപ്പോൾ 90.75 രൂപയാണു പെട്രോൾ വില.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
എസ്എസ്എൽസി–പിയുസി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പരീക്ഷാ സമ്പ്രദായത്തിലെ സുപ്രധാന മാറ്റം
ബെംഗളൂരു: എസ്എസ്എൽസി, രണ്ടാം പിയുസി വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ മൂന്ന്... -
അടച്ചിട്ട മുറിയിലെ ദുർഗന്ധവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും; ബെംഗളൂരു ടെക്കിയുടെ നിഗൂഢ മരണത്തിൽ ആറ് മാസത്തിന് ശേഷം വഴിത്തിരിവ്
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ ആരും തുണയില്ലാതെ അഴുകിയ നിലയിൽ കണ്ടെത്തിയ ജാർഖണ്ഡ്... -
ബെംഗളൂരുവിൽ കനത്ത മഴ: പാണത്തൂർ അണ്ടർപാസിൽ കാർ ഒഴുകിപ്പോയി
ബെംഗളൂരു,: തലസ്ഥാനമായ ബെംഗളൂരുവിൽ ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ...
