നഗരം ഇനിയും ചീഞ്ഞ് നാറുമെന്ന് ഉറപ്പായി;പൗരകർമ്മികളുടെ സമരത്തിന് പിന്നാലെ നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയിലാകുന്ന സമരവുമായി കരാറുകാരും ട്രക്കുടമകളും.

ബെംഗളൂരു :ഏതാനും ദിവസം മുൻപ് മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാർ നടത്തിയ സമരം നഗരത്തെ ബാധിച്ചിരുന്നു, അടുത്തതായി നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയിലാകുമെന്ന സൂചന നൽകി ട്രക്ക് ഉടമകളുടെയും കരാറുകാരുടെയും സമരഭീഷണി. മാലിന്യം നീക്കിയതിനുള്ള തുക അ‍ഞ്ചു‌മാസമായി കുടിശികയാണെന്നും ഇത് ഉടൻ നൽകിയില്ലെങ്കിൽ പണിമുടക്ക് നടത്തുമെന്നും കരാറുകാർ മുന്നറിയിപ്പ് നൽകി. അഞ്ചു മാസമായി 200 കോടിയോളം രൂപ കുടിശികയുണ്ടെന്ന് ഇവർ പറ‍ഞ്ഞു. വാടക നൽകുന്ന കാര്യത്തിൽ ബെംഗളൂരു മഹാനഗരസഭ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നു ഗാർബേജ് ലോറി ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എൻ.സുബ്രഹ്മണ്യം പറഞ്ഞു. വാടക…

Read More

നൻമ മലയാളി കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.

ബെംഗളൂരു : നൻമ മലയാളി കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഇഫ്താർ വിരുന്ന് വിബിഎച്ച്സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടത്തി. അസ്ലം, നാസർ, ഷെബിർ അലി തുടങ്ങിയവർ നമസ്കാരത്തിന് നേതൃത്വം നൽകി. അസോസിയേഷൻ  പ്രസിഡന്റ് ജിൻസ് അരവിന്ദ്, വൈസ് പ്രസിഡന്റ് ബൈജു വി ഡി, ജോയിന്റ് ട്രഷറർ ജിതേഷ് അമ്പാടി എന്നിവർ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Read More

ഇന്ന് ഇരുപത്തിയേഴാം രാവ്;നഗരത്തിൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ.

ബെംഗളൂരു ∙ റമസാനിലെ ഇരുപത്തേഴാം രാവിനോട് അനുബന്ധിച്ച് മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ പള്ളികളിൽ ഇന്നു പ്രത്യേക പ്രാർഥനകളും പരിപാടികളും നടക്കും. ഡബിൾറോ‍ഡ് ഖാദർ ഷരീഫ് ഗാർഡനിലെ ഷാഫി മസ്ജിദിൽ 11ന് ഇശാ നിസ്കാരം തുടങ്ങും. തുടർന്നു തറാവീഹും പ്രഭാഷണവും പ്രത്യേക പ്രാർഥനകളും. ഖത്തീബ് അഷ്റഫ് മിസ്ബാഹി പ്രാർഥനയ്ക്കു നേതൃത്വം നൽകുമെന്നു പിആർഒ ഷംസുദ്ദീൻ കൂടാളി അറിയിച്ചു.

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്ഥാനാർത്ഥി മരിച്ച ജയനഗറിൽ ഇന്ന് തെരഞ്ഞെടുപ്പ്; ജെഡിഎസ് പിൻമാറിയപ്പോൾ ബിജെപിയും കോൺഗ്രസും നേർക്കുനേർ.

ബെംഗളൂരു :ജയനഗർ നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ 216 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആകെ വോട്ടർമാർ 3,12,252. ജനതാദൾ എസ് സ്ഥാനാർഥിയെ പിൻവലിച്ചതോടെ കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിയും ബിജെപിയുടെ ബി.എൻ.പ്രഹ്ലാദും തമ്മിൽ നേർക്കുനേർ പോരാണിവിടെ. കോൺഗ്രസ്- ജനതാദൾ എസ് ധാരണയുടെ ഭാഗമായാണ് ഇരു കക്ഷികളും ചേർന്ന് ബിജെപിയെ നേരിടുന്നത്. ജയനഗറിലെ സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമായിരുന്ന ബി.എൻ.വിജയകുമാർ പ്രചാരണത്തിനിടെ മരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു മാറ്റിവച്ചത്. ഒൻപത് സ്വതന്ത്രർ ഉൾപ്പടെ 19…

Read More

‘ഞാന്‍ മേരിക്കുട്ടി’രണ്ടാമത്തെ തീസര്‍ പുറത്തിറങ്ങി …! നിറഞ്ഞു നില്‍ക്കുന്നു …ജയസൂര്യുടെ ഈ വേഷ പകര്‍ച്ച ….!

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ചു ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടിയുടെ’ രണ്ടാമത്തെ തീസര്‍ പുറത്തിറങ്ങി ….ട്രാന്‍സെക്ഷ്വല്‍ വുമണ്‍ ആയിട്ടുള്ള ജയസൂര്യയുടെ കഥാപാത്രം തന്നെയാണ് തീസറില്‍ ശ്രദ്ധേയമായിരിക്കുന്നത് … ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ട്സ് ,പുണ്യാളന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ ജയസൂര്യ ,രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത് ….ചിത്രം ഈ മാസം പതിനഞ്ചിനു തിയേറ്ററുകളില്‍ എത്തും ..മലയാളത്തില്‍ ഇത്തരമൊരു ട്രീറ്റ്മെന്റ് ആദ്യമായാണ് ഒരുങ്ങുന്നതെന്ന പ്രത്യേകത കൂടി ഉണ്ട്ഈ ചിത്രത്തിന് ..! ജുവല്‍ മേരി ,ഇന്നസെന്‍റ് ,സുരാജ് വെഞ്ഞാറമൂട് ,അജു…

Read More

ജെസ്നയുടെ തിരോധാനം:കുട്ടിയെ ചെന്നൈയില്‍ വെച്ച് കണ്ടു വെന്ന വെളിപ്പെടുത്തലുമായി രണ്ടു പേര്‍ ..!

ചെന്നൈ : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്ന മറിയം ജയിംസിനെ ചെന്നൈയില്‍ വെച്ച് കണ്ടുവെന്ന വെളിപ്പെടുത്തലുമായി രണ്ടു പേര്‍ കേരള പോലീസുമായി ബന്ധപ്പെട്ടു …ചെന്നൈ ഐരാവുരം വെള്ളല തെരുവിലെ കച്ചവടക്കാരനായ ഷണ്‍മുഖം മലയാളിയായ ജയിംസ് എന്നിവര്‍ മാര്‍ച്ച് മാസം 26 നു ഇതേ തെരുവില്‍ വെച്ച് ജെസ്നയെ കണ്ടുവെന്നാണ് മൊഴി നല്‍കിയത് …   അന്നേ ദിവസം സ്ട്രീറ്റിലെ ഷണ്മുഖത്തിന്റെ കടയിലെ ഫോണില്‍ നിന്നും ജെസ്ന ആരെയോ വിളിച്ചതായിട്ടാണ് ഇവര്‍ അറിയിച്ചത് …പിന്നീട് മറ്റൊരു സ്ഥലത്തേയ്ക്കുള്ള വഴി ഷണ്മുഖത്തോട് ചോദിച്ചതായുമാണ് വെളിപ്പെടുത്തല്‍ …ഇദ്ദേഹം തമിഴന്‍…

Read More

ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി ..!

ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന്‍ ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല  കലക്ടര്‍ അവധി പ്രഖ്യാപിച്ചു ..കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയുടെയും കാറ്റിന്‍റെയും ഫലമായി ജില്ലയില്‍ പലയിടങ്ങളിലും ശക്തമായ ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത് …   ഇന്നലെ ഇടുക്കി രാജാക്കാട് ഭാഗത്ത്  ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒന്നര ഏക്കര്‍ കൃഷിയിടം ഒലിച്ചു പോയി ..ആളപായം ഇല്ല ..! പലയിടങ്ങളിലും മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു ..മണ്‍സൂണ്‍ കനത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും…

Read More

നടി മഞ്ജുവാര്യരുടെ പിതാവ് അന്തരിച്ചു …അന്ത്യം ഏറെ നാളത്തെ കാന്‍സര്‍ ബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ഒടുവില്‍ ..!

കൊച്ചി : നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ മരിച്ചു …! ഏറെ നാളായി കാന്‍സര്‍ ബാധയെ തുടര്‍ന്ന്‍ ചികിത്സയില്‍ ആയിരുന്നു …ഇന്നലെ ഉച്ചയോടെ തൃശൂരിലെ പുള്ളിലുള്ള വസതിയില്‍ ആയിരുന്നു അന്ത്യം ..!സ്വകാര്യ കമ്പനിയില്‍ അകൌണ്ടന്റായി ജോലി ചെയ്തിരുന്നു ..ഗിരിജ വാര്യര്‍ ആണ് ഭാര്യ … ചലച്ചിത്ര താരമായ മധു വാര്യര്‍ മകനാണ് …സംസ്കാരം പിന്നീട് നടക്കുമെന്നു ബന്ധു മിത്രാധികള്‍ അറിയിച്ചു  ….തിരുവള്ളകാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്ത് ആചാര്യന്‍ കൂടി ആയിരുന്നു അദ്ദേഹം …

Read More

4 ദിവസം കൊണ്ട് റജിസ്റ്റർ ചെയ്തത് 150 പേർ! ആകെയുള്ളത് 200 പാസുകൾ മാത്രം.ബി.എം.സെഡ് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ലഭിക്കുന്ന സ്വീകരണം നടന്ന് കയറുന്നത് ചരിത്രത്തിലേക്ക്..

ബെംഗളൂരു :നഗരത്തിലെ ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള തുടക്കത്തില്‍ തന്നെ ചരിത്രം സൃഷ്ടിക്കുകയാണ്. ആകെയുള്ള 200 പാസുകളിൽ 150 എണ്ണവും ആദ്യത്തെ 4 ദിവസത്തിൽ തന്നെ റജിസ്റ്റർ ചെയ്യപ്പെട്ടു എന്നതാണ് ഈ പരിപാടിയെ ക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത‍.കഴിഞ്ഞ 7 ന് ആണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വാര്‍ത്ത‍, മേളയുടെ ഭാരവാഹികള്‍ പുറത്ത് വിടുന്നത് ,അന്ന് തന്നെ റജിസ്ട്രേഷനും ആരംഭിച്ചു,മൂന്നു ദിവസം കഴിഞ്ഞതോടെ 75 ശതമാനത്തോളം പാസുകള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു.ചലച്ചിത്രോത്സവത്തിന് ഇനിയും 28 ദിവസങ്ങള്‍ ഉണ്ട്.…

Read More

കോറമംഗല മേരിമാതാ പള്ളിയുടെ കൂദാശയും സ്വതന്ത്ര ഇടവക പ്രഖ്യാപനവും മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു

ബെംഗളൂരു : കോറമംഗല മേരിമാതാ പള്ളിയുടെ കൂദാശയും സ്വതന്ത്ര ഇടവക പ്രഖ്യാപനവും മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു. ഇടവകയിലെ വൈദിക മന്ദിരത്തിന്റെയും മതബോധന പഠനത്തിനായുള്ള ക്ലാസ് മുറികളുടെയും ഉദ്ഘാടനം മണ്ഡ്യ രൂപതാ വികാരി ജനറൽ ഡോ. മാത്യു കോയിക്കര നിർവഹിച്ചു.ഓഡിറ്റോറിയം, കുട്ടികൾക്കായുള്ള മന്ദിരം, ആരാധനാ ചാപ്പൽ, ഗ്രോട്ടോ എന്നിവയുടെ ആശീർവാദം ധർമാരാം കോളജ് റെക്ടർ ജോർജ് ഇടയാടി, രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, ധർമാരാം ഫൊറോന വികാരി ഫാ. സിറിയക് മഠത്തിൽ, കൈനകരി ചാവറ സെന്റർ ഡയറക്ടർ ഫാ. തോമസ്…

Read More
Click Here to Follow Us