ഇന്ന് ഇരുപത്തിയേഴാം രാവ്;നഗരത്തിൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ.

ബെംഗളൂരു ∙ റമസാനിലെ ഇരുപത്തേഴാം രാവിനോട് അനുബന്ധിച്ച് മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ പള്ളികളിൽ ഇന്നു പ്രത്യേക പ്രാർഥനകളും പരിപാടികളും നടക്കും.

ഡബിൾറോ‍ഡ് ഖാദർ ഷരീഫ് ഗാർഡനിലെ ഷാഫി മസ്ജിദിൽ 11ന് ഇശാ നിസ്കാരം തുടങ്ങും. തുടർന്നു തറാവീഹും പ്രഭാഷണവും പ്രത്യേക പ്രാർഥനകളും.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഖത്തീബ് അഷ്റഫ് മിസ്ബാഹി പ്രാർഥനയ്ക്കു നേതൃത്വം നൽകുമെന്നു പിആർഒ ഷംസുദ്ദീൻ കൂടാളി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts