‘ഞാന്‍ മേരിക്കുട്ടി’രണ്ടാമത്തെ തീസര്‍ പുറത്തിറങ്ങി …! നിറഞ്ഞു നില്‍ക്കുന്നു …ജയസൂര്യുടെ ഈ വേഷ പകര്‍ച്ച ….!

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ചു ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടിയുടെ’ രണ്ടാമത്തെ തീസര്‍ പുറത്തിറങ്ങി ….ട്രാന്‍സെക്ഷ്വല്‍ വുമണ്‍ ആയിട്ടുള്ള ജയസൂര്യയുടെ കഥാപാത്രം തന്നെയാണ് തീസറില്‍ ശ്രദ്ധേയമായിരിക്കുന്നത് …

ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ട്സ് ,പുണ്യാളന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ ജയസൂര്യ ,രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത് ….ചിത്രം ഈ മാസം പതിനഞ്ചിനു തിയേറ്ററുകളില്‍ എത്തും ..മലയാളത്തില്‍ ഇത്തരമൊരു ട്രീറ്റ്മെന്റ് ആദ്യമായാണ് ഒരുങ്ങുന്നതെന്ന പ്രത്യേകത കൂടി ഉണ്ട്ഈ ചിത്രത്തിന് ..! ജുവല്‍ മേരി ,ഇന്നസെന്‍റ് ,സുരാജ് വെഞ്ഞാറമൂട് ,അജു വര്‍ഗീസ്‌ തുടങ്ങിയ താര നിരയും അണി നിരക്കുന്നു ..

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts