നടി മഞ്ജുവാര്യരുടെ പിതാവ് അന്തരിച്ചു …അന്ത്യം ഏറെ നാളത്തെ കാന്‍സര്‍ ബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ഒടുവില്‍ ..!

കൊച്ചി : നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ മരിച്ചു …! ഏറെ നാളായി കാന്‍സര്‍ ബാധയെ തുടര്‍ന്ന്‍ ചികിത്സയില്‍ ആയിരുന്നു …ഇന്നലെ ഉച്ചയോടെ തൃശൂരിലെ പുള്ളിലുള്ള വസതിയില്‍ ആയിരുന്നു അന്ത്യം ..!സ്വകാര്യ കമ്പനിയില്‍ അകൌണ്ടന്റായി ജോലി ചെയ്തിരുന്നു ..ഗിരിജ വാര്യര്‍ ആണ് ഭാര്യ …

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ചലച്ചിത്ര താരമായ മധു വാര്യര്‍ മകനാണ് …സംസ്കാരം പിന്നീട് നടക്കുമെന്നു ബന്ധു മിത്രാധികള്‍ അറിയിച്ചു  ….തിരുവള്ളകാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്ത് ആചാര്യന്‍ കൂടി ആയിരുന്നു അദ്ദേഹം …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts