ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി ..!

ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന്‍ ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല  കലക്ടര്‍ അവധി പ്രഖ്യാപിച്ചു ..കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയുടെയും കാറ്റിന്‍റെയും ഫലമായി ജില്ലയില്‍ പലയിടങ്ങളിലും ശക്തമായ ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത് …
 
ഇന്നലെ ഇടുക്കി രാജാക്കാട് ഭാഗത്ത്  ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒന്നര ഏക്കര്‍ കൃഷിയിടം ഒലിച്ചു പോയി ..ആളപായം ഇല്ല ..! പലയിടങ്ങളിലും മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു ..മണ്‍സൂണ്‍ കനത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴയും കാറ്റും മൂലം നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ..!
 
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts