എടപ്പാള്‍ തിയേറ്റര്‍ പീഡനകേസ് : മുഖ്യ പ്രതി മൊയ്തീന്‍ കുട്ടിക്കും , പെണ്‍കുട്ടിയുടെ അമ്മയ്ക്കും എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

മലപ്പുറം : എടപ്പാളിലെ തിയേറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൂട്ടാന്‍ തന്നെ ഉറച്ചു പോലീസ് …മുഖ്യ പ്രതി മൊയ്തീന്‍ കുട്ടിയ്ക്കെതിരെ ‘പോക്സോ ‘ 5A പ്രകാരം കൂടുതല്‍ വകുപ്പ് ചുമത്തും ..കുട്ടിയുടെ അമ്മയ്ക്കെതിരെയും കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത് ….
 
അതേസമയം കേസേടുക്കുന്നതില്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം മുന്‍ എസ് ഐക്കെതിരെയും ഗൌരവമായ രീതിയില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കി …ബാല പീഡകര്‍ക്കെതിരെയുള്ള കേന്ദ്ര നിയമ ഭേദ ഗതി പ്രാബല്യത്തിലായാല്‍ പ്രതിക്ക് വധ ശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ..!
 
പീഡനത്തിനിരയായ പെണ്‍കുട്ടിയെ മലപ്പുറത്തെ നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ചു …പെണ്‍കുട്ടിയുടെ രണ്ടു സഹോദരിമാരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി …
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
[masterslider id="10"]

Related posts