വീണ്ടും വേനല്‍ മഴ..

ബെംഗളൂരു : കടുത്ത ചൂടിന് ആശ്വാസമായി നഗരത്തിൽ വീണ്ടും മഴയെത്തി. ഇന്നലെ വൈകിട്ടാണ് ഇടിയോടു കൂടിയ മഴ പെയ്തത്. മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നഗരത്തിൽ 35 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലത്തെ കൂടിയ താപനില. കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്.

  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;

വടക്കൻ കർണാടകയിൽ രണ്ട് ദിവസമായി തുടരുന്ന വേനൽമഴയും ഇടിമിന്നലും വ്യാപക നാശം വിതച്ചു. യാദ്ഗീർ, റായ്ച്ചൂർ, വിജയാപുര എന്നിവിടങ്ങളിലാണ് മഴപെയ്തത്. ഗദക് ജില്ലയിൽ മിന്നലേറ്റ് ആറുപേർ മരിച്ചു. ഹനുമന്തയ്യ (40), ബാലഭീമ (12), മൗനിഷ് (13), മെഹബൂബ് (17), മുരുകേഷ് (30), പ്രതിഭ (എട്ട്) എന്നിവരാണ് മരിച്ചത്. ഗദകിലെ ഹലഗരെ ഗ്രാമത്തിൽ മിന്നലേറ്റ് 12 പശുക്കൾ ചത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us