ബെംഗളൂരു: കത്തി കരിഞ്ഞ നിലയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. കെങ്കേരിക്ക് സമീപം വനമേഖലയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 30 പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് മുനീശ്വരസ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നും വനം വകുപ്പ് ജീവനക്കാർ കണ്ടത്.
കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]