തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍;ആക്റ്റീവ് കേസുകള്‍ വീണ്ടും പതിനായിരത്തിന് മുകളില്‍;2 കോടി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

കര്‍ണാടക കേരള ബെംഗളൂരു
ഇന്ന് ഡിസ്ചാര്‍ജ് 479 2815 271
ആകെ ഡിസ്ചാര്‍ജ് 940968 1066259 401610
ഇന്നത്തെ കേസുകള്‍ 1275 2098 786
ആകെ ആക്റ്റീവ് കേസുകള്‍ 10220 25394 7344
ഇന്ന് കോവിഡ് മരണം 4 13 3
ആകെ കോവിഡ് മരണം 12407 4435 4530
ആകെ പോസിറ്റീവ് കേസുകള്‍ 963614 1096095 413485
ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.47% 3.49%
ഇന്നത്തെ പരിശോധനകൾ 86648 60193
ആകെ പരിശോധനകള്‍ 20008072 12450771

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us