ബെംഗളൂരു∙ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണമേഖല നാടക മൽസരം ഒക്ടോബർ അവസാനം ബെംഗളൂരുവിൽ നടക്കും. മൽസരങ്ങളുടെ അവതരണ ചെലവിനായി 15,000 രൂപ വീതം സംഘടനകൾക്ക് അക്കാദമി അനുവദിക്കും. നാടക സമിതികൾ മൽസരത്തിന് ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. മൽസരത്തോടനുബന്ധിച്ച് നാടക സെമിനാർ, പുസ്തകമേള എന്നിവയുണ്ടായിരിക്കുമെന്ന് കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു. ഫോൺ: 94481 00843.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
വിശ്വാസികൾക്ക് നവ്വ്യാനുഭവമായി ജാലഹള്ളി വലിയപള്ളി മദ്ഹബാഹ
ബെംഗളൂരു : ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ മദ്ബഹായുടെ... -
വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും ബെംഗളൂരു ജാലഹള്ളി സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിൽ
ബെംഗളൂരു: ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും... -
കുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെംഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024
ബെംഗളുരു. കുട്ടി താരങ്ങളുടെ ആഘോഷവേദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024....