ബെംഗളൂരു∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കൂടുതൽ യാത്രക്കാർ പറന്നത് ദുബായിലേക്കും സിംഗപ്പൂരിലേക്കും. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 3,81,303 പേർ ദുബായിലേക്കും 1,94,201 പേർ സിംഗപ്പൂരിലേക്കും കെംപഗൗഡ വിമാനത്താവളം വഴിയാണു യാത്ര ചെയ്തത്. ജനുവരി മുതൽ ജൂൺ വരെ 16,73,508 യാത്രക്കാരാണ് രാജ്യാന്തര സർവീസുകളിൽ ബെംഗളൂരുവിൽ നിന്നു യാത്ര ചെയ്തതെന്നു സിവിൽ ഏവിയേഷൻ വിഭാഗം ഡയറക്ടർ ജനറൽ പുറത്തുവിട്ട കണക്കിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെംഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
ബെംഗളൂരു: പെൺസുഹൃത്തുമായി കാറിനുള്ളിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കി.... -
ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
ബെംഗളൂരു: ‘ലഹരിമുക്ത ഇന്ത്യ’ (ഡ്രഗ് ഫ്രീ ഇന്ത്യ) ക്യാമ്പയിന്റെ ഭാഗമായി ഞായറാഴ്ച... -
‘ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും’; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
ബെംഗളൂരു: സംസ്ഥാനത്ത് നികുതി വെട്ടിപ്പ് പൂർണ്ണമായും തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും...
